ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

കേരളത്തിലെ അതിർത്തികളിലൊക്കെ വിശ്വസ്തരായ കുറച്ചു പോലീസുകാരെ മധുവങ്കിൾ മുഖേന തയ്യാറാക്കി നിർത്തി… തമിഴ്നാട് അതിർത്തികളിൽ കമ്മീഷണർ ജയന്തിന്റെ സഹായത്താലും പോലീസുകാർ തയ്യാറായി നിന്നു…ശേഷം സേവിയറിനെയും ഗീതയേയും പോലീസ് കണ്ട്രോൾ റൂമിലേക്ക് അയച്ചു…. അവർക്കായി അവിടെ രണ്ട് അതിർത്തികളിലെയും ക്യാമറകൾ വീക്ഷിക്കാനുള്ള സൗകര്യം തയ്യാറാക്കിയിരുന്നു…

സേവിയറും ഗീതയും പോയതിന് ശേഷം ഡെറിക്കും അജിത്തും ചെട്ടിയാരെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടിയുള്ള ശ്രമത്തിലായിരുന്നു…

 

കുറച്ചു സമയത്തിന് ശേഷം കമ്മീഷണറുടെ ഫോൺ വന്നു….

 

” ഡെറിക്…..ചെട്ടിയാർക്ക് ഒരുപാട് ഗോഡൗണുകളുണ്ട്….പക്ഷേ, താൻ പറഞ്ഞത് പോലെ ഉപയോഗിക്കാതെ ഒറ്റപ്പെട്ടു നിൽക്കുന്ന നാല് ഗോഡൗണുകളാണുള്ളത്….അതും അയാളുടെ പേരിലല്ല…. ബിനാമി പേരിലാണ്… സ്റ്റീഫന് ചെട്ടിയാർ ഉള്ളത് പോലെ ഇയാൾക്കും ഒരുപാട് ബിനാമികളുണ്ട്….”

 

“സാർ…. അവിടുത്തെ ചുറ്റുപാടുകളൊക്കെ എങ്ങനെ….? ”

 

“താൻ പറഞ്ഞത് പോലെ തന്നെ…..അടുത്തൊക്കെ തീരെ ആൾത്താമസമില്ലാത്തതാണ് ആ സങ്കേതങ്ങളൊക്കെ….അതിലൊന്ന് കാടിന്റെ അടുത്താണ്…എനിക്ക് കിട്ടിയ റിപ്പോർട്ട്‌ അനുസരിച്ച് ചെട്ടിയാർ പോലും ഒഴിവാക്കിയ സ്ഥലങ്ങളാണ് അതൊക്കെ….അതായത് അയാളോ അയാളുടെ ആൾക്കാരോ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കാറില്ല… ”

 

“എനിക്ക് വേണ്ടതും അത് പോലെയുള്ള സ്ഥലമാണ്….. ഉറപ്പാണ്…അതിലേതെങ്കിലും സങ്കേതത്തിലേക്ക് തന്നെയായിരിക്കും കുട്ടികളെ കൊണ്ട് വരുന്നത് ”

 

“എനിക്കും അത് തന്നെയാണ് തോന്നിയത് ഡെറിക് ”

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.