ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

വേറൊരു കാര്യം പറയാൻ വിട്ടു….. ഇനി വണ്ടിയിൽ നിന്ന് കുട്ടികളെ തിരിച്ചറിഞ്ഞാലും മനസ്സിലാകാത്തത് പോലെ തന്നെ ആ വണ്ടി കടത്തി വിടണം….”

 

“അതെന്തിനാണ് ? ”

 

“അതാണ് നമ്മുടെ തുറുപ്പു ചീട്ട്….നമ്മുടെ മുന്നോട്ടേക്കുള്ള വഴി കണ്ടു പിടിച്ചു തരേണ്ടത് അവരാണ്….കാണാതായ കുട്ടികളെ തിരിച്ചു കിട്ടുക മാത്രമല്ലല്ലോ നമ്മുടെ ലക്ഷ്യം…. ഈ തട്ടിക്കൊണ്ടു പോയത് ഞാൻ പറഞ്ഞത് പോലെ വെറും ക്വട്ടേഷൻ സംഘം മാത്രമായിരിക്കും…. അവർക്കും ചെട്ടിയാർക്കും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല…അത് കൊണ്ട് തന്നെ അവരെ പിടികൂടിയാൽ നമുക്ക് വല്ല പ്രയോജനവുമുണ്ടാകുമെന്ന് തോന്നുന്നില്ല…

പക്ഷേ, പിന്തുടർന്നാൽ പല വിവരങ്ങളും ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ ”

 

“കുട്ടികളെ അവർ സാധാരണനിലയിൽ വണ്ടിയിൽ ഇരുത്തില്ലല്ലോ….

ബോധം കെടുത്തിയിട്ടുമുണ്ടാകും…

ചിലപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലോ ഡെറിക്….? ”

 

അപ്പോഴേക്കും കമ്മീഷണർ ചെട്ടിയാരുടെ സ്ഥലങ്ങളുടെ ഏകദേശ വിവരം തരുമെന്ന് പ്രതീക്ഷിക്കാം…CCTV ക്യാമറകളെ സമീപിക്കേണ്ടി വരും…അതിർത്തി താണ്ടി വരുന്ന വണ്ടികളിൽ സംശയം തോന്നുന്നവയെ നിരീക്ഷിക്കണം….. അതിലേത് വണ്ടിയാണ് ചെട്ടിയാരുടെ സങ്കേതത്തിലേക്ക് നീങ്ങുന്നതെന്ന് സസൂക്ഷ്‌മമായി പരിശോധിക്കേണ്ടി വരും….പറയുന്നത് പോലെ എളുപ്പമല്ല എന്നറിയാം….

എത്രമാത്രം വിജയിക്കുമെന്നും അറിയില്ല… എന്നാലും നമുക്ക് ശ്രമിക്കാം…ദൈവം കൈവിടില്ല…”

 

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.