ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

ആ പെൺകുട്ടികളുടെ മുഖം മനസ്സിലുണ്ടല്ലോ….അത് ഓർത്തു വേണം പരിശോധിക്കാൻ….”

 

“ഓക്കേ മാഡം…”

 

പോലീസുകാർ ബസ്സുകാരോട് ലൈറ്റുകൾ തെളിക്കാൻ പറഞ്ഞു…ആദ്യമൊന്ന് മടിച്ച് നിന്നെങ്കിലും , വൈകാതെ തന്നെ അവിടെയാകെ പ്രകാശം പരന്നു…പോലീസുകാർ ഓരോരുത്തരെയായി , അവർ ഇരുന്ന സ്ഥലത്തേക്ക് പോയി ടോർച്ച് അടിച്ചും കൊണ്ട് പരിശോധിച്ചു…ലൈറ്റുകൾ തെളിഞ്ഞിട്ടും , അവർ ടോർച്ചുകൾ ഉപയോഗിച്ചത് ഗീതയുടെ നിർദ്ദേശമായിരുന്നു….

ഉറങ്ങിയിട്ടുണ്ടായിരുന്ന പലരും എഴുന്നേറ്റും കൊണ്ട് അവരെ തുറിച്ചു നോക്കി….

മറ്റു ചിലർ എഴുന്നേൽക്കുന്നുണ്ടായിരുന്നില്ല..

നല്ല ഉറക്കിലായിരുന്നു…

 

“ടോ…. ഇവരെന്താ എഴുന്നേൽക്കാത്തത്….?

ഇവിടെ ബൾബുകളും ടോർച്ചുകളും പ്രകാശിച്ചിട്ടും ഒരു കുലുക്കവുമില്ലല്ലോ..? ”

 

“ഇപ്പോൾ ഉറങ്ങിയതാണ് സാർ…പൊലീസാണെന്ന് മനസ്സിലായിക്കാണില്ല…”

 

“ഹാ….. ഓക്കേ…. ഓക്കേ…..”

 

ഇത് കേട്ടപ്പോൾ ഗീത പോലീസുകാരോട് അവരെത്ര പേരുണ്ടെന്ന് പരിശോധിക്കാൻ പറഞ്ഞു…

 

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.