ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

അതൊരു കല്യാണ പാർട്ടിയായിരുന്നു….

മധുരയിൽ ഒരു കല്യാണത്തിന് പങ്കെടുക്കാൻ പോകുന്ന വഴിയായിരുന്നു….കുട്ടികളും സ്ത്രീകളുമടങ്ങിയ ആ കുടുംബം മുഴുവൻ ഉറക്കിലാണ്…പോലീസുകാരുടെ കൂടെ ഗീതയും സേവിയറും ക്യാമറക്കണ്ണുകളിലൂടെ ശരിക്കും പരിശോധിച്ചു….

സംശയിക്കാനുള്ള സാഹചര്യമൊന്നുമില്ലാത്തത് കൊണ്ട് തന്നെ , സേവിയർ ബസിന് പോകാൻ അനുവാദം കൊടുത്തു….

പക്ഷേ , സ്‌ക്രീനിൽ നോക്കുന്തോറും ഗീതയുടെ മനസ്സിലെന്തോ വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെട്ടു..

ബസിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്ന പോലീസുകാരോട് ഒരു നിമിഷം നിൽക്കാൻ പറഞ്ഞു….

 

“എന്താ ഗീതാ.. എല്ലാം ഓക്കേയല്ലേ…? ”

 

“സേവിയർ…പ്രശ്നമൊന്നുമില്ല…. എന്നാലും പിന്നീടൊരു നഷ്ടബോധം ഉണ്ടാകാൻ പാടില്ല.. നമുക്കൊന്ന് ബസ്സിനുള്ളിലെ ലൈറ്റുകൾ തെളിക്കാൻ പറയാം….”

 

“അത് വേണോ… എല്ലാവരും ഉറക്കിലല്ലേ ഗീതാ….അതിൽ സംശയിക്കാൻ തക്കം ഒന്നുമില്ലല്ലോ…ആ കുടുംബം അല്ലാതെ സംശയം തോന്നുന്ന ആരുമില്ല എന്ന് വ്യക്തമായി നമ്മളും കണ്ടതല്ലേ….? ”

 

“അതൊക്കെ ശരിയാണ്….എന്നാലും എന്തോ എവിടെയോ ഒരു അബദ്ധം പറ്റുന്നത് പോലെ….

മാത്രമല്ല , ഡെറിക് ഓരോ ആൾക്കാരെയും പരിശോധിച്ചോ എന്ന് ചോദിച്ചാൽ എന്താ മറുപടി പറയുക…

എനിക്ക് അവന്റെ വായിൽ നിന്ന് കേൾക്കാനൊന്നും വയ്യാ…

ദേഷ്യം വന്നാൽ കാട്ടുപോത്തിന് സമമാണ്… അവനെന്താ പറയുന്നതും കാണിക്കുന്നതുമെന്ന് അവന് തന്നെ അറിയില്ല…

ചോദിക്കുമെന്നെനിക്കുറപ്പാണ്…

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.