അവരെ നമ്മുടെ കൈയിൽ കിട്ടുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല….
അത് വരെ ക്ഷമിച്ചേ പറ്റൂ….”
“ഓക്കേ… ”
“നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടുമുണ്ടോ അവിടെ നിൽക്കാൻ ?
ഉണ്ടെങ്കിൽ ഞാൻ വന്നു നിൽക്കാം…”
“ഇല്ല ഡെറിക്.. ഞങ്ങളിവിടെയുണ്ടാകും..ഞാൻ അറിയാതെ…”
ഗീതയെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ ഡെറിക് ഫോൺ വെച്ചു….
ശേഷം കമ്മീഷണറുടെ ഓഫീസിലേക്ക് കയറി…
അവിടെ എല്ലാവരും അക്ഷമരായി അവന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു….ദേഷ്യത്തോടെയുള്ള അവന്റെ വരവ് കണ്ട കമ്മീഷണർ എന്ത് പറ്റിയെന്ന് കണ്ണുകൾ കൊണ്ട് ആരാഞ്ഞെങ്കിലും മിഴികളടച്ചും കൊണ്ട് അവനതിന് മറുപടി നൽകി…
“മോനെ…. എന്തെങ്കിലും വിവരമുണ്ടോ ? ”
“അമ്മേ.. നിങ്ങളെല്ലാവരും വിഷമിക്കാതെ വീട്ടിലേക്ക് പോയ്ക്കോളൂ….
കുട്ടികൾക്ക് ഒരു പോറലുമേൽക്കാതെ ഞാനവിടെയെത്തിക്കും…
ജീവൻ നൽകേണ്ടി വന്നാലും ആ വാക്കിൽ നിന്ന് ഞാൻ പിന്മാറില്ല…
അതിന് സാധിച്ചില്ലെങ്കിൽ എന്റെ ജീവനില്ലാത്ത ശരീരം മാത്രമേ തിരിച്ചു വരൂ….”
Superb continue
Thank u❤️❤️
കൊള്ളാം
Thank u♥♥♥
??♥
♥♥♥♥
??
❤️❤️❤️
സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട് പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦
അറിയാം സുഹൃത്തെ….
മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
14 മണിക്കൂർ ഡ്യൂട്ടിയാണ്…
അതിനിടയിൽ പറ്റുന്നില്ല…
ശ്രമിച്ചാലും ശരിയാവുന്നില്ല…
എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം
ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
കാത്തിരിക്കുന്നു ??????
ഇതിനെന്താ പറയാ….
വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??
ഒരുപാട് സ്നേഹം ഡിയർ ♥♥
Superb ??????????????
Thank uuu♥
❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?
താങ്ക്സ് ഡിയർ ❤️❤️
❤❤❤
സ്നേഹം ♥
Super ???
Bro super ?♥️?♥️???
താങ്ക്സ് ബ്രോ ♥
സ്നേഹം ഡിയർ ♥