ഡെറിക് എബ്രഹാം 15 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 174

“അമ്മേ… എന്ത് പറ്റി…. വെള്ളം വേണോ….? ”

 

“വേണ്ട മോനെ…. എനിക്ക് എന്റെ മോളെ മതി….”

 

“അത് തരാമെന്ന് ഞാൻ പറഞ്ഞില്ലേ…. അമ്മ തന്നെയല്ലേ മകനാണെന്ന് പറഞ്ഞത്….ആ മകൻ അമ്മയ്ക്ക് തരുന്ന വാക്കാണിത്….”

 

“പന്ത്രണ്ട് കൊല്ലം അമ്പലവും പള്ളികളും കയറി നേർച്ചയാക്കി കിട്ടിയ മകളാണ്…. അവൾ ഒരാൾ മാത്രമേ ഞങ്ങൾക്കുള്ളൂ…. അവൾ പോയാൽ പിന്നെ ഞങ്ങൾ പിന്നെ ജീവിച്ചിരിക്കില്ല.. അവളുടെ കൂടെ ഞങ്ങളും പോകും…

ഈ പോലീസ് സ്റ്റേഷന്റെ മുന്നിൽ വെച്ച് തന്നെ രണ്ട് കയറിൽ ഞങ്ങൾ അവസാനിപ്പിക്കും , ഈ നശിച്ച ജീവിതം….”

 

” അങ്ങനെയൊന്നും പറയല്ലേ അമ്മേ…

മരണം ഒരു പരിഹാരമാണെങ്കിൽ ഞാനൊക്കെ എപ്പോഴേ ദൈവത്തിന്റെ അടുത്ത് എത്തിയിട്ടുണ്ടാകും….

അമ്മ പേടിക്കേണ്ട…..

അമ്മയുടെ മകളെ മാത്രമല്ല… ഇതിൽ എല്ലാവരുടെയും മക്കളെ ഞാൻ കൊണ്ട് വരും…

അല്ലെങ്കിൽ നമുക്ക് എല്ലാവർക്കും ഒന്നിച്ചു തൂങ്ങാം അമ്മേ…”

 

അവന്റെ വാക്കുകളിലെ ആത്മാർത്ഥത കണ്ടിട്ടാകാം , അവരുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലൊക്കെ പ്രതീക്ഷയുടെ മൊട്ടു വിരിയാൻ തുടങ്ങിയത് പോലെ…

Updated: July 20, 2021 — 10:13 pm

26 Comments

  1. Superb continue

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u❤️❤️

  2. കൊള്ളാം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  3. സൂപ്പർ ❤❤❤❤❤ അടുത്ത പാർട്ട്‌ പെട്ടന്ന് തരണം എന്നാലേ വായിക്കാൻ ഒരു സുഖം കിട്ടു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  4. സൂര്യൻ

    സംഭവം കൊള്ളാം. ലേറ്റ് ആക്കത്തിരുന്ന ത്രില്ല് പോക്കാതിരിക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അറിയാം സുഹൃത്തെ….
      മാക്സിമം ശ്രമിക്കാറുണ്ട്.. നേരത്തെയാക്കാൻ….
      14 മണിക്കൂർ ഡ്യൂട്ടിയാണ്…
      അതിനിടയിൽ പറ്റുന്നില്ല…
      ശ്രമിച്ചാലും ശരിയാവുന്നില്ല…
      എങ്കിലും എന്നെ കൊണ്ടാവും വിധം ശ്രമിക്കാം

  5. ആശാനേ എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. Investigation ത്രില്ലെർ വായിക്കാനുള്ള മൂഡ് ഇല്ലാത്ത കാരണം വിട്ടുപോയതായിരുന്നു അതിൽ ഞാൻ ഇന്ന് gedhikkunnu, നിങ്ങളുടെ എഴുതും പ്ലോട്ടും വളരെയധികം വായനക്കാരനെ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.
    ഗംഭീരം, ഡെറികിന് സ്റ്റീഫാനെ കണ്ടെത്താൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല പിന്നെ ഇത് പാസ്ററ് അല്ലെ ?.
    കാത്തിരിക്കുന്നു ??????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതിനെന്താ പറയാ….
      വാക്കുകളില്ല ഈ അഭിപ്രായങ്ങൾക്ക്….
      വായിച്ചപ്പോൾ വല്ലാത്ത സന്തോഷം ഡിയർ ♥♥
      Past ആയത് കൊണ്ട് സ്റ്റീഫന്റെ അടുത്ത് എത്തുമെന്ന് ഉറപ്പാണല്ലോ ??

      ഒരുപാട് സ്നേഹം ഡിയർ ♥♥

  6. Superb ??????????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu♥

  7. ❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

  8. ഈ ഭാഗവും സൂപ്പർ ആയിരുന്നു ♥️?❤?❤??❤️?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️

  9. °~?അശ്വിൻ?~°

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ♥

    1. ?❤️നർദാൻ♥️?

      Bro super ?♥️?♥️???

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        താങ്ക്സ് ബ്രോ ♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥

Comments are closed.