* ഗൗരി – the mute girl * 14 [PONMINS] 338

സംശയിക്കുന്നപോലെഇവിടുത്തെ ആരേലും ആവാം

ശിവ: ഞങ്ങൾ പിടിച്ച 2മതെ ടീം മുംബൈയിൽ നിന്ന് വന്നവർ ആണ് അവരുടെ ടാർഗറ്റ് രുദ്രൻ ആയിരുന്നുബിസിനസ് റിലേറ്റഡ് ആയിട്ട് ആരോ കൊടുത്തതാണ് എന്ന് അവർ പറഞ്ഞത് പക്ഷേ  എന്റെ കൂടെ ഉള്ള si നജീബിന് ഉത്തരത്തിൽ എന്തോ ഒരു പന്തികേട് ഉള്ളതായി സംശയം പറഞ്ഞു വീണ്ടും വീണ്ടും ചോദിച്ചെങ്കിലുംസെയിം ആൻസർ തന്നെ ആണ് അവർ പറയുന്നത്

ഇന്ദ്രൻ : siക് സംശയം തോന്നാൻ എന്താ കാരണം

ശിവ : രുദ്രനെ ടാർഗറ്റ് ചെയ്യാൻ ആണെങ്കിൽ ഇത്രയും ആളുകൾ ഉള്ള വീട്ടിലേക്കു അവർ എന്തിനു വന്നുഇവരെ പുറത്തെവിടെയെങ്കിലും വെച്ചു അറ്റാക്ക് ചെയമായിരുന്നല്ലോ അതാണ് അയാളെ സംശയം

രുദ്രൻ : എനിക്ക് 2 ടീമിനേം ഒന്ന് കാണണം ശിവ കൂടെ നജീബിനേം

ശിവ : ഇപ്പൊ

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.