* ഗൗരി – the mute girl * 14 [PONMINS] 338

ഇഷാനി : പേടിക്കണ്ട ഞാൻ പോലീസ് ആണ് ,നിന്റെഅമ്മ നിന്നെ കൂട്ടി വരാൻ പറഞ്ഞിട്ട് വന്നതാ , അയാളെഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട് മോളെ എണീച്ചു വാ

അവൾ ഒന്ന് ചുറ്റും നോക്കി എന്താ നോക്കുന്നത് അറിയാതെ ഇഷാനി അവളെ നോക്കി ,ഇഷാനി അവൾക് നേരെകൈ നീട്ടി അവൾ അതിൽ പിടിച്ചു എഴുന്നേറ്റു അവൾക് നേരെ നില്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഇഷാനിഅവളെ പിടിച്ചു നിർത്തി അപ്പോഴാണ് സ്ത്രീ ഒരു വോക്കിങ് സ്റ്റിക് കൊണ്ട് വന്ന് അവൾക് കൊടുത്തത്അതുകണ്ടപ്പൊ ഞങ്ങൾ രണ്ടു പേരും ഞെട്ടി ,,അവളെയും കൊണ്ട് വണ്ടിയിലേക് കയറി ഞങ്ങൾ വീട്ടിലേക്കുതിരിച്ചു

തുടരും

 

 

 

 

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.