* ഗൗരി – the mute girl * 14 [PONMINS] 338

അത് ഒരു സംശയമായി എല്ലാവരുടേം മുന്നിൽ നിന്നു,

ശിവ : എന്നിട്ടെവിടെ ഉണ്ട് നിന്റെ പുന്നാര ഭർത്താവ്

മേനക : അറിയില്ല സർ കുറെ കാലത്തിനു ശേഷം ഇന്നലെയാ അയാൾ വന്നത് സ്കൂൾ പോയ എന്റെ മോൾഅയാളുടെ കയ്യിൽ ഉണ്ടെന്നും പറഞ്ഞു അവളുടെ നഗ്ന വീഡിയോ ആണ് എനിക്ക് കാണിച്ചു തന്നത് ,അയാൾപറയുന്നത് കേട്ടില്ലെങ്കിൽ ആയാളും കൂട്ടുകാരും കൂടെ എന്റെ മോളെ ????

ബാക്കി പറയാൻ കഴിയാതെ അവൾ ഉറക്കെ ഉറക്കെ കരഞ്ഞു

ശിവ : അയാൾ വീട്ടിൽ ഇല്ലെന്ന് ഉറപ്പാണോ

മേനക : അതെ സർ വീടിന്റെ താക്കോൽ അമ്മേടെ കയ്യിൽ ആണ്

ശിവ : ഇഷാനി നീ നമ്പർ വാങ്ങി സൈബർ സെല്ലിൽ വിളിച്ചു ലൊക്കേഷൻ എടുക്ക്

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.