ഞാൻ എന്തിനാ ഇതെന്നും ഞാൻചെയ്യില്ലെന്നും പറഞ്ഞപ്പോ എന്റെ കുഞ്ഞിനെ എടുത്ത് എന്നെ ഭീഷണി പെടുത്തി എന്നിട്ടും ഞാൻ സമ്മതിച്ചില്ലഅതിനു ആ ദുഷ്ടൻ എന്റെ കുഞ്ഞിനെ നിലത്തേക്കെറിഞ്ഞു കാലിൽ ചവിട്ടി പിടിച്ചു 2 വയസ്സുള്ള മോൾവേദനകൊണ്ട് പുളയുന്നത് കണ്ടപ്പോൾ എനിക്ക് സമ്മതിക്കേണ്ടി വന്നു ഒരു അവസാന അടവെന്ന നിലയിൽഅവിടെ വേറെയും ആളുകൾ ഉണ്ടാവും എന്ന് പറഞ്ഞപ്പോ അവരെല്ലാം ഉച്ചമയക്കത്തിൽ ആവുന്ന സമയത്കൊടുക്കാൻ പറഞ്ഞു ആ പാൽ ആണ് രോഹൻ വന്നു വാങ്ങി കുടിക്കാൻ നിന്നത് അതാ ഞാൻ അത്തട്ടിക്കളഞ്ഞത് അന്ന് രാത്രി വീട്ടിൽ എത്തിയപ്പോൾ മൂക്കറ്റം കുടിച്ചു വരുന്ന അയാളെ ആണ് ഞാൻ കാണുന്നത്അന്നെന്നെ കുറെ തല്ലി,
❤️?
❤️❤️❤️❤️❤️❤️
ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ
❤❤
❤️❤️❤️❤️❤️
ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…
മനോഹരമായി എഴുതിയിട്ടുണ്ട്
??
അടിപൊളി…
മൊത്തം suspense ആണല്ലോ…
കലക്കി….
ഇഷ്ടം ❤️ ❤️ ❤️
❤❤❤❤
എന്താ പറയണ്ടേ പൊളി ത്രില്ലിങ്
Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
????????
????????
?????????.
Super aayittund
?????
സൂപ്പർ
ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
??????????????????????????
??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിരുന്നു സഹോ .
കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.
ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????
❤️❤️❤️❤️❤️???
❤❤❤