അതുകൊണ്ട് അമ്മയോട് പറഞ്ഞു സമ്മതിപ്പിച്ചു ഞങ്ങളുടെ വീട്ടിൽ തന്നെതാമസിപ്പിച്ചു , സ്നേഹത്തോടെ തന്നെ ആണ് എന്നോടും അമ്മയോടും സംസാരിക്കാറു ,’അമ്മ ഇവിടുത്തെജോലി കഴിഞ്ഞു വന്നാൽ അവർ എന്നും അന്നത്തെ വിശേഷങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ നല്ലരസമായിരുന്നു ,മോൾക്ക് 2 വയസ് ആയപ്പോഴാണ് ഏട്ടന്റെ കല്യാണം കഴിഞ്ഞത് ,അന്ന് മുതൽ അയാൾഎന്നോട് എങ്ങനെ എങ്കിലും ഇവിടെ ഒരു പണി വാങ്ങിച്ചു തരാൻ പറഞ്ഞു അത് എന്നെക്കൊണ്ട് പറ്റില്ല എന്ന്പറഞ്ഞപ്പോ എന്ന നീ പോയി ഞാൻ പറയുന്നത് പോലെ അവിടെ ചെയ്യണം എന്നായി ,,ആദ്യമൊക്കെ തമാശആണെന്ന് കരുതിയത് പിന്നെ സീരിയസ് ആയി തുടങ്ങി എനിക്ക് പേടി ആവാനും,,,ഒരു ദിവസം ഞാൻ ഇവിടെക്ജോലിക് വരാൻ നിന്ന ദിവസം എന്റടുത്തേക് വന്നു ഒരു പൊതി കയ്യിൽ തന്നു അത് പാലിൽ കലക്കി ഗൗരിക്കൊടുക്കാനും കുടിച്ചു കഴിഞ്ഞാൽ അയാളെ വിളിച്ചു പറയാനും പറഞ്ഞു
❤️?
❤️❤️❤️❤️❤️❤️
ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ
❤❤
❤️❤️❤️❤️❤️
ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…
മനോഹരമായി എഴുതിയിട്ടുണ്ട്
??
അടിപൊളി…
മൊത്തം suspense ആണല്ലോ…
കലക്കി….
ഇഷ്ടം ❤️ ❤️ ❤️
❤❤❤❤
എന്താ പറയണ്ടേ പൊളി ത്രില്ലിങ്
Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
????????
????????
?????????.
Super aayittund
?????
സൂപ്പർ
ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
??????????????????????????
??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിരുന്നു സഹോ .
കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.
ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????
❤️❤️❤️❤️❤️???
❤❤❤