“തല്ലിക്കൊന്നാലും അവളൊരക്ഷരം പറയില്ല ,,പറയാൻ കഴിയില്ല ”
പെട്ടെന്ന് പുറകിൽ നിന്നുള്ള ആ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി
അവിടെ കണ്ണുനീരോടെ നിൽക്കുന്ന മാളുവിനെ കണ്ട എല്ലാരും ഞെട്ടി
മാളു: നിങ്ങൾ എത്ര തല്ലിയാലും ഇനി കൊന്നാൽ കൂടി ആ വായിൽ നിന്ന് ഒന്നും വരില്ല
മേനക : മാളു വേണ്ട ??കണ്ണീരൊഴുക്കികൊണ്ട് അവൾ കരഞ്ഞു പറഞ്ഞു
മാളു : എന്തിനാ എന്തിനാ ഇനി നീ ഇതൊക്കെ സഹിക്കുന്നത് ,എല്ല്ലാം എല്ലാരും അറിയട്ടെ
രുദ്രൻ : എന്താ മാളു നീ പറയുന്നത് നിനക്കറിയുമോ ഇവൾ ആർക്ക് വേണ്ടിയാ ഗൗരിയെ കൊല്ലാൻ നോക്കിയത്എന്ന്
മാളു : അറിയാം ,അവളുടെ മകൾക് വേണ്ടി
❤️?
❤️❤️❤️❤️❤️❤️
ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ
❤❤
❤️❤️❤️❤️❤️
ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…
മനോഹരമായി എഴുതിയിട്ടുണ്ട്
??
അടിപൊളി…
മൊത്തം suspense ആണല്ലോ…
കലക്കി….
ഇഷ്ടം ❤️ ❤️ ❤️
❤❤❤❤
എന്താ പറയണ്ടേ പൊളി ത്രില്ലിങ്
Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
????????
????????
?????????.
Super aayittund
?????
സൂപ്പർ
ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
??????????????????????????
??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിരുന്നു സഹോ .
കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.
ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????
❤️❤️❤️❤️❤️???
❤❤❤