* ഗൗരി – the mute girl * 14 [PONMINS] 338

എല്ലാവരും ഒക്കെ പറഞ്ഞു റെഡി ആവാൻ പോയി ,,കോഴിക്കോട് ടു പാലക്കാട് യാത്രക്

ഒരു ട്രാവലറിൽ ആണ് എല്ലാരും ഒന്നിച്ചു പോകുന്നത് ആട്ടവും പാട്ടും ഒക്കെ ആയി ഒരു enjoy enjami മൂഡിലാണ് പാലക്കാട് എത്തിയത് ,അവിടെ എത്തി ഭക്ഷണം കഴിച്ച ശേഷം എല്ലാവരും കോട്ട കാണാൻ പോയി അവിടുന്ന് അടുത്തൊരു ഹോസ്പിറ്റലിൽ ആണ് കനി വർക്ക് ചെയ്യുന്നത് രുദ്രനും കാർത്തിയും ജിത്തുവും ഗൗരിയും ബാക്കി ഉള്ളവരോട് പറഞ്ഞു കനിയെ കാണാൻ പോയി , ഹോസ്പിറ്റലിൽ എത്തി അവൾക് ഫോൺ ചെയ്തു റിസപ്ഷനിൽ വന്നു അവൾ എല്ലാവരോടും സംസാരിച്ച ശേഷം അയാളുടെ അമ്മയെ അഡ്മിറ്റ് ചെയ്ത റൂമിലേക്കു പോയി അവിടെ ചെന്ന് ഓപ്പറേഷന്റെ കാര്യങ്ങൾ എല്ലാം റെഡി ആക്കി അവനെയും കൂട്ടി കോട്ട മൈതാനത്തേക് പോയി

രുദ്രൻ : അരുൺ എന്നല്ലേ പേര്

അരുൺ : അതെ

രുദ്രൻ : അരുണിന് എന്നെ മനസ്സിലായോ

അരുൺ : അറിയാം സർ , എന്നോട് എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞില്ലേ

രുദ്രൻ : മുംബൈയിൽ ഒരു മാസം മുൻപ് ഒരു സ്കൂൾ കുട്ടിയെ കുറിച്ച് അന്വേഷിച്ചു വന്നില്ലേ അതിന്റെ ഡീറ്റെയിൽസ് ആണ് എനിക്ക് അറിയേണ്ടത് ആരാ അയച്ചത് എന്ന്

രുദ്രൻ അത് പറഞ്ഞപ്പോ അവൻ സംശയത്തോടെ അവനെ നോക്കി

രുദ്രൻ : ആ കുട്ടി എന്റെ മകൾ ആണ് ഈ നിൽക്കുന്നതാണ് അവളുടെ ‘അമ്മ

അവൻ ഞെട്ടി അവളെ ഒന്ന് നോക്കി എന്നിട് കുറച്ചു നേരം മൗനമായി നിന്നു

രുദ്രൻ ; തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരണം

അരുൺ: ഞാൻ പറയാം സർ , 5 വര്ഷം മുൻപേ ആണ് ഞാൻ ഒരു ജോലി അന്വേഷിച്ചു ഞാൻ മുംബൈയിൽ എത്തുന്നത് അവിടെ വെച്ചു പരിചയപ്പെട്ടതാണ് ദിലീപ് ചേട്ടനെ അയാൾ ഒരു കൊട്ടേഷൻ ടീമിലെ അംഗം ആയിരുന്നു അയാളുടെ കൂടെ ഞാനും ആ കൂട്ടത്തിൽ ചേർന്നു,,,അന്ന് ആ ഹോസ്പിറ്റലിൽ ഞാൻ വന്നത് അവരോടൊപ്പം ആയിരുന്നു അവിടെ വെച്ചാണ് അയാൾ ഇവരെ തിരിച്ചറിഞ്ഞത് അയാൾ 10 വര്ഷം മുൻപ് ബാംഗ്ലൂരിൽ ഗൗഡ ബ്രദർസിന്റെ കൂടെ ആയിരുന്നു ജോലി ചെയ്തിരുന്നേ അവർ അന്ന് ബാംഗ്ലൂറിലെ കിരീടം വെക്കാത്ത രാജാക്കന്മാർ ആയിരുന്നു അന്ന് അവർക്കു വേണ്ടി കേരളത്തിൽ നിന്ന് വേറെ ആരോ ഏൽപ്പിച്ചതാണ് ഇവരെ , അതായത് ഒരു ടീം ഇവരെ തട്ടിക്കൊണ്ട് വന്ന് അവരുടെ ടീമിനെ ഏൽപ്പിച്ചു അവർ മേടത്തെ ബാംഗ്ലൂരിൽ അവരുടെ ഫാം ഹൗസിൽ എത്തിച്ചു,അന്ന് അവിടെ ഒരാളെ കഴുത്തിൽ കമ്പി കുത്തി കൊന്നില്ലേ അയാൾ ഏതോ വലിയ പുള്ളി

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.