* ഗൗരി – the mute girl * 14 [PONMINS] 338

കളഞ്ഞു ,,അതിന്റെ ശബ്ദം കേട്ട് എല്ലാവരും വന്നപ്പോഅവൾ ഞാൻ അവളെ കേറി പിടിച്ചെന്നും അപ്പോൾ അറിയാതെ ഗ്ലാസ് താഴെ വീണതാണെന്നും പറഞ്ഞു എന്റെതലയിലേക് ഇട്ടത ഇതാണ് സത്യം അവൻ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു , എല്ലാവരും അവനെ തന്നെസങ്കടത്തോടെ നോക്കി എന്നാൽ ഇഷാനി സംശയത്തോടെയും

ഇഷാനി : ഗൗരി അന്നൊക്കെ ഡെയിലി പാൽ കുടിക്കുമോ ,,,അവൾ വീണ്ടും ഇല്ലെന്ന് തലയാട്ടി

രോഹൻ : അത് മാത്രം അല്ല വേറെ കുറച്ചു കാരണങ്ങൾ കൂടി ഉണ്ട് അവളെ സംശയിക്കാൻ

ജിത്തു : അതെന്താ

രോഹൻ : ഓർമയില്ലേ ഏട്ടത്തി staircase  നിന്ന് വീണതും അതുപോലെ റൂമിലെ ഹീറ്ററിൽ നിന്ന് ഷോക് അടിച്ചതുംപിന്നെ ഗ്യാസ് ഓൺ ആണെന്ന് അറിയാതെ തീ കത്തിക്കാൻ നോക്കി ഗ്യാസ് സ്മെൽ അടിച്ചു വന്ന രുദ്രേട്ടൻചീത്ത പറഞ്ഞതും എല്ലാം

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.