* ഗൗരി – the mute girl * 14 [PONMINS] 338

ഇഷാനി : നമുക്ക് സംശയം ഇല്ലാത്ത കൂടെ നിൽക്കുന്നവരെ എല്ലാം വിളിച്ചിട്ട് വാ

അവൾ പറഞ്ഞതും അച്ചു പോയി , രോഹൻ രാധു നിഹ ഭദ്ര കുട്ടിപ്പട്ടാളം ഇവരെ വിളിച്ചിട്ട് വന്നു , അവരോടെല്ലാംഅതുവരെ ഉള്ള എല്ലാ കാര്യവും പറഞ്ഞു വീട്ടിൽ ഉള്ള ഒരാൾ അവരെ സഹായിക്കുന്നുണ്ടെന്നും പറഞ്ഞു

ഇഷാനി : ഞാൻ പറയുന്നത് ശ്രേദ്ധിച്ചു കേൾക്കണം അന്നേ ദിവസം ഇവിടെ സംഭവിച്ചത് ഓരോരുത്തർക്കുംഅറിയാം ഇനി ഞാൻ ചോദിക്കുന്നതിനു എനിക്ക് ഉത്തരം കിട്ടണം

എല്ലാവരും അവളെ തന്നെ ഉറ്റുനോക്കി ഇരുന്നു

ഇഷാനി : അന്നേ ദിവസം അവരെ ആദ്യം കണ്ടത് രാധുവല്ലേ , നീ അന്ന് താമസിക്കുന്നത് മുകളിൽആയിരുന്നില്ലേ പിന്നെന്തിനാ ഗസ്റ്റ് റൂമിൽ പോയത് , പേടിക്കാൻ വേണ്ടി പറഞ്ഞതല്ല അന്ന് നടന്നത് നല്ലപോലെഓർത്തെടുത്തു പറഞ്ഞാൽ മതി

രാധു കുറച്ചു നേരം ആലോചിച്ചു നിന്നു

17 Comments

  1. കാർത്തിവീരാർജ്ജുനൻ

    ❤️?

  2. ❤️❤️❤️❤️❤️❤️

  3. ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ

  4. പഴയ സന്യാസി

    ❤❤

  5. ❤️❤️❤️❤️❤️

  6. ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…

  7. മനോഹരമായി എഴുതിയിട്ടുണ്ട്

  8. അടിപൊളി…
    മൊത്തം suspense ആണല്ലോ…

    കലക്കി….

    ഇഷ്ടം ❤️ ❤️ ❤️

  9. നിധീഷ്

    ❤❤❤❤

  10. എന്താ പറയണ്ടേ പൊളി ത്രില്ലിങ്
    Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
    ????????
    ????????
    ?????????.

  11. Super aayittund

  12. Mridul k Appukkuttan

    ?????
    സൂപ്പർ
    ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
    രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
    ??????????????????????????

  13. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  14. നന്നായിരുന്നു സഹോ .

    കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.

    ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????

    1. ❤️❤️❤️❤️❤️???

Comments are closed.