ആകെ ഉള്ളത് ആ സിംബൽ മാത്രം ആണ് ,,അങ്ങനെ ഉള്ളവർ ഇങ്ങോട്ട് വരാൻ മാത്രം എന്താ റീസൺ എന്ന്എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല
ആ ഒരു ചിന്തയിൽ തന്നെ ആയിരുന്നു എല്ലാവരും
ഋഷി : ഇവിടെ ഉള്ള അവരേ സഹായിക്കുന്നവരെ കുറിച്ച എങ്ങനെ നമുക്ക് ഒരു ക്ലൂ കിട്ടുക
ഇഷാനി : ഋഷി അന്ന് നീ ഒരു വീഡിയോ കാണിച്ചല്ലെ നിന്റെ നിരപരാധിത്വം പ്രൂവ് ചെയ്തത് ആ വീഡിയോഉണ്ടോ കയ്യിൽ
ഋഷി : ആ ഉണ്ട് , ഞാൻ എടുത്തിട്ട് വരാം റൂമിൽ ആണ്
ഇഷാനി : രുദ്രേട്ട അവർ അയച്ചു തന്ന വിഡിയോയും ഫോട്ടോസും ഇല്ലേ കയ്യിൽ അതൊന്നു തന്നെ
ഇഷാനി അതിലെ ഓരോ വിഡിയോസും വീണ്ടും വീണ്ടും കണ്ടു കൊണ്ടിരുന്നു കൂടെ മറ്റുള്ളവരും ,,,ഋഷിയുടെകയ്യിൽ ഉള്ള വിഡിയോയിൽ വോയിസ് റെക്കോർഡറും ഉള്ളത് കൊണ്ട് അന്നത്തെ വർത്തമനം എല്ലാം വീണ്ടുംകേട്ടപ്പോൾ ഗൗരിക് ചെറിയ വിഷമം തോന്നി അത് മനസ്സിലാക്കി എന്ന വണ്ണം രുദ്രൻ അവളെ ചേർത്ത് പിടിച്ചു ഇഷാനിയോടൊപ്പം തന്നെ ശിവയും ജിത്തുവും ആ വീഡിയോ സൂക്ഷിച്ചു കാണുന്നുണ്ടായിരുന്നു
❤️?
❤️❤️❤️❤️❤️❤️
ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ
❤❤
❤️❤️❤️❤️❤️
ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…
മനോഹരമായി എഴുതിയിട്ടുണ്ട്
??
അടിപൊളി…
മൊത്തം suspense ആണല്ലോ…
കലക്കി….
ഇഷ്ടം ❤️ ❤️ ❤️
❤❤❤❤
എന്താ പറയണ്ടേ പൊളി ത്രില്ലിങ്
Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
????????
????????
?????????.
Super aayittund
?????
സൂപ്പർ
ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
??????????????????????????
??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിരുന്നു സഹോ .
കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.
ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????
❤️❤️❤️❤️❤️???
❤❤❤