ഗൗരി – the mute girl*-part 14
Author : PONMINS | Previous Part
പിറ്റേ ദിവസം രാവിലെ തന്നെ എല്ലാവരും ഒരുമിച്ച് കൂടി ,,എന്താ ഇന്നലെ സംഭവിച്ചത് എന്നറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരുന്നു
സരസ്വതി : ഞാനും എന്റെ മക്കളും ഇനി ഒരു നിമിഷം ഇവിടെ നിൽക്കില്ല ,,കണ്ട പോലീസ് കാരെല്ലാം ചെയ്യുന്ന തെമ്മാടിത്തരത്തിനു അവർ തിരിച്ചു പണി തരുന്നതിന്റെ ഇടയിൽ പെടാൻ ഞങ്ങൾക് മനസ്സില്ല ,,അവർ കള്ളക്കരച്ചിലോടെ പറഞ്ഞു
മുത്തശ്ശൻ : സരസ്വതി ഇനി ഒരക്ഷരം നീ മിണ്ടിയാൽ നിന്റെ കവിൾ ഞാൻ അടിച്ചു പൊളിക്കും ??മുത്തശ്ശൻ ടെറർ ആയതും അപ്പച്ചി ചുപ് ആയി “രുദ്ര ഇന്നലെ ഇവിടെ നടന്നത് എന്ത് തന്നെ ആയാലും ഇവിടെ ആരും അത് അറിയണ്ട നീ ഒട്ട് ആരോടും പറയാനും പോണ്ട , എല്ലാവരും പോയി അവരുടെ പണി നോക്ക് മ്മ് വേഗം
എല്ലാവരും അവിടുന്ന് പോയി ആ സമയത്താണ് രുദ്രൻ ഒരു കാൾ വരുന്നത് അവൻ അതെടുത്തു സംസാരിച്ചു അത് കഴിഞ്ഞു തിരിച്ചു വന്നു,വീണ്ടും സെറ്റിയിലേക് തന്നെ ഇരുന്നു
രുദ്രൻ : പാലക്കാട് വരെ ഒന്ന് പോണം ,,,അവൻ കാർത്തിയെയും ജിത്തുവിനെയും നോക്കി പറഞ്ഞു ,,അവർ അവനെ നോക്കി തലയാട്ടി
ഇഷാനി : എനിക്കൊരു കാര്യം അറിയണം ഇന്നലെ നമ്മൾ കണ്ട ദിവി അവൻ ചെയ്തതൊന്നും എനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ല , ഓടിക്കൊണ്ടിരിക്കുന്ന അവരെ രണ്ടുപേരുടെയും രണ്ടുകാലിൽ കൃത്യം മുട്ടിനു താഴെ കൃത്യം ഷൂട്ട് ചെയ്യുക അതും രാത്രി ആ ഇരുട്ടത് goggles പോലും ഇല്ലാതെ എന്ന് പറഞ്ഞാൽ ,എനിക്ക് പോലും സാധിക്കില്ല ,,അതെങ്ങനെ
ജിത്തു : അവർ ട്രൈൻഡ് ആണ് ഇഷാനി , എല്ലാ മാർഷൽ ആർട്ടും അറിയാം ,പിന്നെ ഷൂട്ടിങ്ങും പഠിച്ചിട്ടുണ്ട് ,ഹി ഈസ് എ ഷാർപ് ഷൂട്ടർ , അതിനൊക്കെ പുറമെ അവനു ഇരുട്ടത്ത് കണ്ണ് കാണം ?
ജിത്തു പറഞ്ഞത് കേട്ട് ശിവയും ഇഷാനിയും അതിശയത്തോടെ ഇരുന്നു അവർക് അതൊരു ഷോക്കിങ് ന്യൂസ് തന്നെ ആയിരുന്നു
ജിത്തു : ഇത് നമ്മളല്ലാതെ ആരും അറിയരുത്
അവർ രണ്ട് പേരും തലയാട്ടി
കാർത്തി: എന്തിനാ പാലക്കാട് പോകുന്നെ
രുദ്രൻ : കനി ആണ് വിളിച്ചത് അവൾ അന്ന് പറഞ്ഞില്ലേ ഒരാളെ കുറിച് അവൻ നാട്ടിൽ എത്തിയിട്ടുണ്ട് , അവന്റെ ‘അമ്മ അവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്തോ മേജർ ഓപ്പറേഷൻ വേണം സൊ അവൾ നമ്മളെ അവനു പരിചയപ്പെടുത്തും നമ്മൾ അവനെ സഹായിച്ചാൽ അവൻ മുകേന നമുക്ക് വല്ല തുമ്പും കിട്ടിയാലോ
കാർത്തി : അത് നല്ലൊരു ന്യൂസ് ആണല്ലോ , എപ്പോഴാ പോകുന്നെ എങ്ങനെ പോകുന്നെ ആരൊക്കെ പോകുന്നെ ,,അത് പറ
രുദ്രൻ : ഇവരെ ഇവിടെ ഒറ്റക്കാക്കി നമ്മൾ ഇത്ര ദൂരം പോകുന്നത് മണ്ടത്തരം ആവും ഇനിയും ആരൊക്കെ പുറത്തുണ്ടെന്ന് അറിയില്ലലോ അതുകൊണ്ട് ഒരു ട്രിപ്പ് നമ്മൾ എല്ലാവരും ,കാർത്തി ഭദ്രയേയും മക്കളേം കൂട്ടണം പിന്നെ എല്ലാ കപ്പിൾസിനും ഒരു ഗുഡ് മൂഡ് ട്രിപ്പും ആവും വിത്ത് ഫാമിലി
ജിത്തു: അത് പൊളിക്കും ,,ഇന്നലത്തെ മൂഡിൽ നിന്നൊരു റിലീഫ് ആവും
ഇന്ദ്രൻ : എന്ന എല്ലാവരോടും റെഡി ആവാൻ പറയാം
രോഹൻ : മ്മ് ഇപ്പൊ സമയം 7 ഒരു 9 നു നമുക്ക് ഇറങ്ങാം അപ്പൊ ഒരു ഉച്ചക് അവിടെ എത്താം എന്നിട്ട് മലമ്പുഴ ഡാമും കോട്ടയും എല്ലാം കാണം
❤️?
❤️❤️❤️❤️❤️❤️
ഇവിടെ ഒന്ന് സൈകേ ആക്കുമേ > ഇഷാനിയെ മതി ഗൗരിക്കു പണി കടക്കുകയല്ലെ
❤❤
❤️❤️❤️❤️❤️
ലേശം സ്പീഡ് കൂടുതൽ ഉണ്ടോ എന്ന് ഒരു സംശയം…
മനോഹരമായി എഴുതിയിട്ടുണ്ട്
??
അടിപൊളി…
മൊത്തം suspense ആണല്ലോ…
കലക്കി….
ഇഷ്ടം ❤️ ❤️ ❤️
❤❤❤❤
എന്താ പറയണ്ടേ പൊളി ത്രില്ലിങ്
Aa സന്ദീപിന് മുട്ടൻ പണി കൊടുക്കണം ട്ടോ
????????
????????
?????????.
Super aayittund
?????
സൂപ്പർ
ഇനിയും വീട്ടിൽ നിന്ന് ഒറ്റുന്ന ആളെ കണ്ടെത്താനുണ്ട്
രോഹനെ എനിക്കും സംശയം ഉണ്ടായാരുന്നു
??????????????????????????
??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായിരുന്നു സഹോ .
കഥ നല്ല മൂടിൽ മുറോട്ട് പോകുന്നുണ്ട്.
ഇത് തുടർന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ .♥️♥️??♥️♥️???????
❤️❤️❤️❤️❤️???
❤❤❤