“ഞാൻ കണ്ടുപിടിച്ചോളാം.”
അവനൊന്നും മിണ്ടാതെ ഇരുന്നു.
“ആട്ടെ വേദനയുണ്ടോ..?”
“എന്താ ചേച്ചി..?”
നീ എവിടെങ്കുമല്ല എന്തോ കാര്യമായി പറ്റിട്ടുണ്ട്, നിന്നെ ഞാൻ എന്നും ഇന്നലെയും ഒന്നും കാണൻ തുടങ്ങിയതല്ലല്ലോ..
“ചേച്ചി എന്താ ഒരുമാതിരി പോലീസ് കാരെ പോലെ..”
അവളൊന്നും ചിരിച്ചു.
“നീ പറ വേദനയുണ്ടോന്ന്..?”
“കാലിനു ചെറിയൊരു തരിപ്പുണ്ട്..”
” മ്മ് അപ്പൊ ഇനി ഒന്നുരണ്ടു ആഴ്ചത്തേക്ക് ജോലിക്കൊന്നും പോകാൻ കഴിയില്ല അല്ലെ..”
“അതെ അതാ ഒരു വിഷമം. അമ്മ ഒറ്റയ്ക്ക്..”
“എല്ലാം ശെരിയാകും.അന്നാ ഞാൻ ചെല്ലട്ടെ രഘുവേട്ടന് രാവിലെ പോകാനുള്ള
ഷർട്ട് iron ചെയ്യ്തു വക്കണം
“മ്മ്”
“സിന്ധു മുറിയിലെ ലൈറ്റ് ഓഫ് ആക്കി, കതകു മെല്ലെ ചാരി.
“ചേച്ചി ഞാനെന്ന അങ്ങോട്ടൊ പോവാണേ..”
“അഹ്”
ശരൺ അന്ന് നടന്നതൊക്കെ വീണ്ടും വീണ്ടും ആലോചിച്ചു…
‘ആരവും അവൾ…?’
‘എന്തുകൊണ്ടാണ് അവളെ കണ്ടപ്പോ എനിക്കങ്ങനെയൊക്കെ…?’
ആലോചിച്ചട്ടു ഒരെത്തും പിടി കിട്ടുന്നില്ലല്ലോ
അവൻ കണ്ണുകൾ മെല്ലെ അടച്ചു.
തന്റെ കാലിൽ പിടിച്ചു കരയുന്ന ഗീതുവിന്റെ മുഖം…
പെട്ടന്ന് കണ്ണുതുറന്നു. ഹൃദയം വല്ലാതെ ഇടിക്കുന്നുണ്ട്
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?