ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“അഹ് സിന്ധുവേച്ചി..വാ ഇരിക്ക്”

അവൻ അല്പം പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

  സിന്ധു അവനെ താങ്ങി.

“ഏയ് കുഴപ്പമൊന്നുമില്ല..”

“എന്താടാ എന്ത് പറ്റിയെ..”

“ഓ അതോ അതൊന്നുമില്ല ചേച്ചി..”

“ഒന്നുമില്ലാഞ്ഞിട്ടാണോ ഈ കാണുന്നതൊക്കെ..”

“അതു  കടെ ഒരു പെൺകുട്ടി വന്നു. ഒരു കടലാസ്ചെടി വാങ്ങി.ഞാനതു പാക്ക് ചെയ്യനായി വാങ്ങിയപ്പോ കയ്യ് വാഴുതി എന്റെ കാലേൽ വീണു അത്രേ ഒള്ളു.”

“അപ്പൊ എന്താടാ  ഈ തലേൽ..”
സിന്ധു പുരികം ചുള്ക്കി.

“അത് … അത്…ആ സമയത്തു എന്റെ ഇടതു കാലു സ്ലിപ് ആയി വീണതാ..അല്ലാതെ ആ കുട്ടി ഒന്നും ചെയ്തില്ല..”

“അതിനു ആ പെങ്കൊച്ചിന്റെ കാര്യം ഞാൻ ചോദിച്ചില്ലല്ലോ..”

“എന്തോ കള്ളത്തരമുണ്ടല്ലോ ”

“ഇല്ലേച്ചി സത്യമാ”

“മ്മ്
നിന്നെ കണ്ടാൽ അറിയാം എന്തോ മറയ്ക്കുന്നുണ്ട്.
എന്നെ അറിയാലോ . മര്യാദക്ക് സത്യം പറഞ്ഞോ.”

“അതു ചേച്ചിക്ക് വെറുതെ തോന്നുന്നതാ..”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.