“മോനെ വാ പോകാം.”
അവർ ഓട്ടോയിൽ കേറി.
റോഡിന്റെ ഇരുവശത്തും വഴിവിളക്കുകൾ തെളിഞ്ഞട്ടുണ്ട്.ഓരോ പോസ്റ്റിനെയും മറികടക്കുമ്പോൾ അല്പം വെളിച്ചം ഓട്ടോയ്ക്ക് ഉള്ളിലേക്ക് കേറിയറങ്ങി പൊയ്ക്കൊണ്ടേ ഇരുന്നു.
“ദേ അവിടെ നിർത്തിത്തൽ മതി..”
ഒരു ഓടിട്ട വീടിന്റെ മുന്നിൽ കൊണ്ട് അയാൾ ബ്രേക്ക് ചവിട്ടി.
“എത്രയായി ”
“100 രൂപ ”
കയ്യിൽ പിടിച്ച നൂലുവിട്ടു തുടങ്ങിയ ഒരു ലതർ പേഴ്സിൽ നിന്നും 100 ന്റെ ഒരു മുഷിഞ്ഞ നോട്ട് കൊടുത്തു.
ഓട്ടോയുടെ ശബ്ദം കേട്ട് ശ്രീക്കുട്ടി സിന്ധുവിന്റെ വിട്ടിൽ നിന്നോടിവന്നു
“അമ്മേ എന്താ ഇത്ര വൈകിയെ..? ഏട്ടനിതുവരെ വന്നില്ലല്ലോ..”
വേലിക്കമ്പിൽ കമ്പിൽ പിടിച്ചുകൊണ്ടു ശ്രീക്കുട്ടി തിരക്കി.
“മോനെ പതിയെ സൂക്ഷിച്ചും.”
“അയ്യോ ഏട്ടാ… ഏട്ടനെന്തുപറ്റി…?
ശ്രീക്കുട്ടി അവൾ ഓടിച്ചെന്നു, അമ്മേ ഏട്ടനെന്താ പറ്റിയെ അവൾ അവന്റെ മുറിവിലൊക്കെ ഒന്നു തൊട്ടു.
“ശ് ശ് വേദനകൊണ്ട് അവനൊന്നു ഞാരുങ്ങി”
“അഹ് ചുമ്മാറിയാടി അവനു വേദനിക്കില്ലേ ”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഏയ് എന്തായിതു” അവൻ അവളെ ചേർത്തുപിടിച്ചു.
അയ്യേ എന്റെ പെങ്ങളുട്ടി കരയുകയാണോ..? കരയാതെ ഏട്ടനൊന്നുമില്ല ഇതൊക്കെ ചുമ്മാ കെട്ടിയേക്കുന്ന വെള്ളതുണിയ.. ”
അവളൊന്നു ചിരിച്ചു.
ശ്രീക്കുട്ടി എന്ന ശ്രീലക്ഷ്മി ശരണിന്റെ ഒരേ ഒരു പെങ്ങൾ +2
കോമേഴ്‌സ് പഠിക്കുകയാണ് കണ്ണുതെറ്റിയ അടിയും വഴക്കുമാണേലും….. ബാക്കി മനസിലായി കാണുമല്ലോ..
“മോളെ നി കോഴിക്കൂട് അടച്ചോ..?”
“മ്മ് ”
“ഇവുടൊക്കെ എന്താ ശ്രീക്കുട്ടി നിനക്കി തുണിയൊക്കെ ഒന്നു മടക്കിവച്ചുകൂടെ ആരേലും കേറിവന്ന എന്തോ പറയും…”
“എടി ശ്രീക്കുട്ടി
” ഓ.. എന്താ അമ്മേ.. ”
“ഈ തുണിയൊക്കെ മടക്കി വക്കടി..
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?