ആ സമയം ഒരു ഓട്ടോ അവരുടെ മുന്നിലായ് നിർത്തി അതിൽ നിന്നും ഒരു അല്പം പ്രായമുള്ള സ്ത്രി ഉള്ളിലേക്ക് അല്പം തിടുക്കത്തിൽ കേറിപ്പോയി ..
അവരെകണ്ടു ആ ഓട്ടോക്കാരൻ വളരെ പ്രേതിക്ഷയോടെ
” സ്റ്റാൻഡിലേക്കാണോ..? ”
“അഹ് ഗീതു കേറൂ.”
സ്റ്റാൻഡിൽ എത്തി ഗീതുവിനെ ബസ് കയറ്റി വീട്ടിട്ട് മീര അവളുടെ വീട്ടിലെക്ക് പോയ്.
വീടിന്റെ മുന്നിലെത്തിയപ്പോ ഗീതു ഗൈറ്റ് കൂടി അകത്തേക്ക് ഒന്നു എത്തി നോക്കി. പ്രിയേച്ചി അവിടെ ഗൗതമിന്റെ കൂടെ എന്തോ കളിക്കുവാണ്.അവൾ മുഖമൊക്കെ ഒന്നു തുടച്ച് മുടിയൊക്കെ ഒന്നോതുക്കി പതിയെ..
ഗൈറ്റ് തുറന്നു . പ്രിയേച്ചിയെ കണ്ടില്ലെന്ന മട്ടിൽ അവൾ ഉള്ളിലേക്ക് കേറൻ പോയപ്പോ
സെച്ചി..സെച്ചി…അവളെക്കണ്ടതും ഗൗതം തത്തി തത്തി ചെന്നു .
അവൾ അവിടെ നിന്ന് അവനെ ഒന്നു നോക്കി ‘അവനു വിളിക്കാൻ കണ്ട സമയം’ തിരിഞ്ഞു അവനെ ഒന്നു നോക്കി.
“ഗൗതം വാ.. വാ.. വാ..
അവനെ അവൾ കോരിയെടുത്തു
“ഉമ്മ”
ഗീതു അവന്റെ വയറിലോന്നിക്കിളിയാക്കി
അവനൊന്നുളക്കി ചിരിച്ചു.
“അല്ലെ നീയെന്റ ഇത്ര താമസിച്ചേ ..?”
“അതു…എന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ അവളെ ഒന്നു കാണാൻ പോയതാ.”
” അയ്യോ എന്നിട്ട് ആ കുട്ടിക്ക് എന്തെലും.. ”
“കുഴപ്പമൊന്നുമില്ല.. ”
പ്രിയ അവളെ ഒന്നു നോക്കി.
” അല്ല നിനക്കേന്തുപറ്റി മുഖമൊക്കെ വല്ലതേയിരിക്കുന്നു ..
“ഒന്നുമില്ല ചെറിയൊരു തലവേദന..”
ഗീതു അതിൽ ഒതുക്കി എല്ലാം ചോദ്യങ്ങളും ഉത്തരങ്ങളും
“ചൂടിന്റെ ആരിക്കും.എന്റെ ബാഗിൽ ടൈഗർ ബാം കിടപ്പുണ്ട്. അതല്പം തേച്ചു കിന്നോ, ഒന്നുറങ്ങി എണിക്കുമ്പോഴേക്കും എല്ലാം ശെരിയാകും.”
“ശരി ചേച്ചി..’
പ്രിയ അപ്പുവിനെ ഗീതുവിന്റെ കൈയിന്നു വാങ്ങി.
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?