ചായകുടിക്കാൻ പോയപ്പോ എന്താ പറഞ്ഞെ, അതു കുടിക്കേണ്ട അതിൽ മയക്കുമരുന്ന് കലക്കിട്ടുണ്ട്, ഓടണ്ട അവര് വെടിവച്ചിടും എന്തൊക്കെ തള്ളാരുന്നു.”
” മീരയൊന്നു ചമ്മി ” ice ക്രീമിന്റെ കവറ് കുറച്ചുകൂടി ഇളക്കി.
“നമ്മളു വിചാരിച്ചപോലല്ല അല്ലെ..”
“എന്നാലും അവനാരാരിക്കും..”
” ആ അതു വിട്.. ”
ഞാൻ പോയ് ഒരായ്‌സ് ക്രീം കൂടി വാങ്ങിട്ടു വരാം. നിനക്ക് വേണോ”
കൈ വിരലിൽ പറ്റിയ ice ക്രീം നക്കിക്കൊണ്ട് മീര ചോദിച്ചു.
അവളൊന്നും പറഞ്ഞില്ല
“വേണ്ടേ..വേണ്ട ”
ഗീതുവിന് വീണ്ടും വീണ്ടും ചോദ്യങ്ങളുടെ തിരമാലകളിരമ്പി.എന്നാലും എന്തിനു വേണ്ടിയാകും…..അവൻ അങ്ങനെ ഒക്കെ പറഞ്ഞത് …ഈശ്വരാ ഒരെത്തും പിടി കിട്ടുന്നില്ലല്ലോ..
(Continue)
ഗീതുവിന്റെ അച്ഛന്റെ (ശിവരാമൻ) കഥ എഴുതുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു.
?
വായ്ച്ചട്ട് അഭിപ്രായം പറയണേ……
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?