“വേണ്ട ചിലപ്പോ വെടിവച്ചിടും”
” ഈശ്വരാ ഒരവേശത്തിന് വന്നതാ കുഴപ്പായോ.. ”
തിരികെ അവർ കുറെ നോട്ടുകൾ എണ്ണിക്കൊണ്ടാണ് വന്നത്.
“അഞ്ഞൂറ്, ആരുന്നൂറ്,എഴുന്നൂറ്, എന്നൂറ്…
“ഇതാ മോളെ..”
“ഇതെന്താ..”
“മോളു വാങ്ങിയ തല്ലേ ഇവൻ കാരണം ഉടഞ്ഞുപോയത്.
അന്നുത്തൊട്ടു ഇത് തരണം തരണം എന്ന് പറഞ്ഞു നടക്കുവാരുന്നു അവൻ.എന്നും പറയും അവർക്കു ആ പൈസ കൊടുക്കണം ഞാൻ കാരണമാല്ലേ അങ്ങനെ ഒക്കെ… എന്നൊക്കെ.
ഏതായാലും നിങ്ങളെ കണ്ടില്ലേ”
“അല്ല അതൊന്നും വേണ്ട”
“വാങ്ങു മോളെ അല്ലെ അതവന് വിഷമമാകും..”
ഗീതു അവനെ ഒന്നു നോക്കി വേണ്ടാന്ന് പറയും മുൻപ് അവളുടെ വലതുകൈ നൂത്ത് അതി ആ പൈസ വച്ചു മടക്കി.എന്നിട്ട് അവരോന്നു ചിരിച്ചു. ഗീതുവിന് മറിച്ചൊന്നും പറയാൻ തോന്നില.
ഒന്നു ചിരിച്ചട്ടു ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
എന്താണിവിടെ നടക്കുന്നത് അവൾക്ക് ഒന്നും മനസിലായില്ല ”
അവൾ ബൈക്കിൽ കേറി.വീണ്ടും അവിടെക്ക് ഒന്നു നോക്കി.ശരൺ അവരെ തന്നെ നോക്കിനിൽപ്പുണ്ടാരുന്നു. അവൾക്കു ഒന്നും മനസിലായില്ല
ബൈക്ക് മുന്നോട്ടാണു പോയതെങ്കിലും ഗീതു അവിടെത്തന്നെ ആരുന്നു.
അവർ നേരെ ബീച്ചിൽ ഏത്തി.
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?