“പോവാണോ..?”
ഞങ്ങൾക്ക് വേറൊരു സ്ഥാലം വരെ പോകാനുണ്ട് ഏതുവഴി പോയപ്പോ ഒന്നുകേറിയ ശരണിനെ ഒന്നുകാണാൻ”
“അന്ന ശെരി മക്കളെ വന്നതിൽ സന്തോഷം ”
“ചായയൊക്കെ മറ്റൊരിക്കൽ ആവാം..വരാം ”
“ആ മോളെ നിക്ക് അവർ ആകട്ടേക്ക് അല്പം തിടുക്കത്തിൽ കേറിപ്പോയി. അതു കണ്ട് ഗീതു.
എടി എനിക്ക് പേടിയാകുന്നു.ഉയ്യോ എനിവല്ല തോക്കോ കത്തിയോ മറ്റോ എടുക്കാൻ പോയാണോ..? ഓടിയാലോ..”
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?