ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“അല്പനേരം കൂടി അവിടെ ഇരിക്കാമാറുന്നു..”

“എന്തിനാ അവന്റെ മറ്റേ കാലുകൂടി തല്ലിയൊടിക്കണോ..?”

“നീയെന്താ ഇങ്ങനെ നേരിട്ടൊരു sry പറയാൻ പോലും പറ്റിയെല്ല.പാവം.”

“എന്റെ ജീവൻ പോയെന്നു കരുതി ആ ഡെഡ് ബോഡി കണ്ടപ്പോ.അതവനങ്ങാണം ആരുന്നെങ്കിൽ എന്റെ ഗുരുവായൂരപ്പ രണ്ടും കൂടെ ജയിലിൽ പോയേനെ. പിന്നെ ജീവിച്ചിരുന്നട്ടു കാര്യമില്ല.”

“അതിനു അവനൊന്നു. പറ്റിയില്ലല്ലോ… എനിക്കറിയാമാരുന്നു അവനൊന്നും സംഭവിക്കില്ലന്ന്..

“അയ്യോ പിന്നെ എന്നതിനാ കിടന്നു മോങ്ങിയത്..”

ഗീതു ചമ്മിയൊരു ചിരിച്ചു

“ഉയ്യോ അവളുടെ ഇളി കണ്ടില്ലേ. ഒറ്റയൊരണം  തന്നാലുണ്ടല്ലോ

“മനുഷ്യൻ ഇത്രേം നേരം തീ തിന്നുവരുന്നു”

” ക്ഷമിക്കടി. ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല”

“മ്മ് അങ്ങനെ ആണേ നിനക്ക് കൊള്ളാം”

“എന്തൊക്കെ പറഞ്ഞാലും നിനക്കെന്നോട് സ്നേഹമൊക്കെ ഉണ്ടല്ലേ..അല്ലെങ്കിൽ  എന്റെകൂടെ വരില്ലാരുന്നല്ലോ..”

“അയ്യടി സ്നേഹം കൊണ്ടൊന്നുമല്ല നിന്നെ കാണാതെ വന്ന നിന്റെ ചേട്ടനും അച്ഛനും കൂടി ആദ്യം വിളിക്കുന്നത്‌ എന്നെയാ.
ചൂണ്ടേ മീൻ കൊരുക്കുന്നപോലെ കൊരുക്കും എന്നെ ”
“ഓ”
“കൊ”
“എനിക്ക് വല്ലാതെ വിശക്കുന്നു എന്തേലും വാങ്ങി താ
“ഒരുപാട് ക്ഷീണം കാണും കുറെ മോങ്ങിയതല്ലേ..”
“ദേ ചുമ്മാ എന്നെ കളിയാക്കല്ലേ”

“മ്മ് മോളു വീട് പറ്റാൻ നോക്ക്..”

“അയ്യോ ആ ചെടി അതെവിടെ.. ”
“ആ”
“ശ്ശെ ”

“ആ പോട്ട് ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം”

“എന്നാലും അതു കാണാൻ എന്ത് ഭംഗിയാരുന്നു ..”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.