ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

ഗീതു തന്റെ ഫോണിൽ 100 ഡയൽ ചെയ്യാൻ ഗ്രീൻ സ്വിച്ചിന് മേൽ വിരൽ വച്ചു നിന്നു

“അമ്മേ ഏട്ടൻ ആന്ന് ഒരു ചേച്ചിടെ ചെടിച്ചട്ടി പൊട്ടിച്ചില്ലേ..
“അഹ് ”
“ആ ചേച്ചിമാര ഈ ചേച്ചിമാര്..”

“അയ്യോ മക്കളെ മനസിലായില്ല കേട്ടോ.. എവന്റെ അശ്രദ്ധ കൊണ്ട അങ്ങനെ ഒക്കെ സംഭവിച്ചേ  മോൾ ഒന്നും മനസ്സിൽ വച്ചേക്കല്ലേ”

“ഇവരെന്തൊക്കെയാ ഈ പറയുന്നേ ..”
“ആക്ച്വലി എന്താ ഉണ്ടായെന്നു വച്ച..”

അല്ല നിങ്ങളിങ്ങനെ നിക്കാതെ അകത്തേക്ക് വരും. അമ്മേ ഇവർക്ക് കുടിക്കാൻ ചായ എടുക്ക്. ശരണം ഇടക്ക് കേറി പറഞ്ഞു.
ഗീതു അവനെ ഒരു നോട്ടം.

“അയ്യോ ഞാനതു മറന്നു. വാ മക്കളെ ചായ എടുക്കാം”

  ഗീതു മുന്നോട്ടൊന്നു ആഞ്ഞപ്പോ മീര തടഞ്ഞു
” ശ്..ശ്..ടീ എവടെ പൊന്നു..? ”
“ചായ കുടിക്കാൻ”
“എടി മണ്ടി  ചായേൽ വല്ലോ ചേർത്ത് നമ്മളെ മയക്കാനാണെങ്കിലോ..”

“ഓ അതു ഞാൻ ഓർത്തില്ല.”
ഇവർ ചില്ലറക്കാരല്ല നമ്മൾ സൂക്ഷിക്കണം.

വലിയുന്നതാ ബുദ്ധി.
“ഓ വേണ്ട ഞങ്ങൾ പോവാണ്”

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.