“അറിയില്ല ചേട്ടാ “ദേ
കണ്ട പാടെ ഗതുവിനെ അവനു മനസിലായി. “അല്ല നിങ്ങൾ..”
കണ്ടാൽ എത്ര മാന്യൻ പക്ഷേ കയ്യിലിരുപ്പ് “ശ് ശ് ”
ഗീതു അവനെ കണ്ടോന്നു ചിരിച്ചു മീരയും.
“എന്താ ചേച്ചി രണ്ടുപേരുംകൂടെ..”
“ഏയ് വെറുതെ..” നിന്നെ എത്ര പെട്ടന്ന് പിടിക്കുമെന്ന് കരുതി ഇല്ല അല്ലെ ഗീതു മനസ്സിൽ വിചാരിച്ചു
“അല്ല എന്റെ അഡ്രസ് എവിടുന്നു കിട്ടി..?
അതു കേട്ടു ഗീതു പെട്ടന്ന് നോർമലായ് വലത് കയ്യിലെ ചുണ്ടുവിരൽ പുറകിലേക്ക് ചൂണ്ടി.
“അതു..”
ഓ നിങ്ങൾ അവിടെ പോയിരുന്നല്ലേ
” ആരാ ഏട്ടാ ഇവരൊക്കെ..?”
“ഞാൻ നിന്നോട് രണ്ടു ചേച്ചിമാരെക്കുറിച്ച് പറഞ്ഞിട്ടില്ലേ..”
“ഓ ഈ ചേച്ചിടെ ചെടിയാണല്ലേ ചേട്ടൻ താഴെ ഇട്ടു പൊട്ടിച്ചേ..!
ഗീതു മീരയെ നോക്കി അവര് രണ്ടുപേരും ശരണിനെ ഒന്നു നോക്കി
ശരൺ ആകെ എന്തോപോലെ ആയി ശ്രീക്കുട്ടി അതിങ്ങനെ എടുത്തുപറയുമെന്ന് അവൻ കരുതി ഇല്ല.
“ആരാ മോളെ..” ശരണിന്റെ അമ്മ അങ്ങോട്ട് വന്നു
ശ് ശ് ഇവരാണന്നു തോന്നുന്നു ഇവന്റെ സംഘത്തിന്റെ നേതാവ്. ഗീതു മനസിൽ അവരുടെ ഫോട്ടോയിൽ മാർക്ക് ഇട്ടു.
“അയ്യോ നിങ്ങളൊക്കെ ആരാ..?”
ഗീതു നമ്മുടെ നീക്കങ്ങൾ അവർക്കു മനസ്സിൽ ആകരുത് so be care full
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?