ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“ആരാ..?”

“അതു ഈ ശരൺ എവിടാണോ താമസിക്കുന്നെ..?”

“അതെ, എന്റെ ഏട്ടനാ.. എന്താ..? ”

ഓ അപ്പൊ ഗാങ് ആണല്ലേ
“എന്താ..?”
“അല്ല ഒന്നു കാണാൻ പറ്റുമോ..?”

“എപ്പോ വിളിക്കാം, ഏട്ടാ ദേ രണ്ടു ചേച്ചിമാര് കാണൻ വന്നേക്കുന്നു…”

“വാ ചേച്ചി. എന്താ ചേച്ചിടെ പേര്..?
അതു കേട്ടു ഗീതു പരിസരമൊക്കെ ഒന്നു നോക്കിക്കൊണ്ട്

“ഞാൻ ഗീതു ഇത്‌ മീര.”

“ഏട്ടന്റെ ഫ്രണ്ട്‌സ് ആണോ..?”

മീരയെ ഒന്നു നോക്കി
“അതെ ഞങ്ങൾ  നല്ല ഫ്രണ്ട്‌സാ…”

“ആ പക്ഷേ ഏട്ടന് ഗേൾഫ്രണ്ട് ഒന്നും ഇല്ലല്ലോ..?”

“Ah ചിലപ്പോ ഞങ്ങളെപ്പറ്റി പറയാൻ മറന്നിട്ടുണ്ടാകും ഒരുപാട് പേരെ കാണുന്നതല്ലേ..”
“പക്ഷേ.. ഈ ചേച്ചിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്”

“എന്നെയോ.. എയ് തോന്നിയതാരിക്കും”

“അല്ലല്ല ഞാൻ കണ്ടിട്ടുണ്ട്.എവിടാന്നാ ”

“ആരാ ശ്രീക്കുട്ടി..?

അവൾ തിരിഞ്ഞു.  ഫുൾ കൈ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് ശരൺ ചോദിച്ചു.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.