ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“അവന്റെ അഡ്രസ് ഒന്നു തരാമോ ഞങ്ങൾ പോയ്‌ കണ്ടോളാം”

“ഞാൻ അഡ്രസ് തരാം. പക്ഷേ ഞാനാ പറഞ്ഞെന്നു അവനോടു പറയരുത് ”

“മ്മ് ”

” ഇതുവഴി നേരെപോയി അവിടെ നിന്ന് വാലത്തോട്ടു തിരിഞ്ഞു കുറേപോകുമ്പോൾ ഇടത്തെക്ക് അവിടുന്നു 4 മറ്റേ വീട്.”

“മ്മ് ശെരി.. ”

ഗീതുവിന് എന്തൊക്കെയി ചോദ്യങ്ങൾ ഉത്തരാംകിട്ടാതെ കറങ്ങി.

“എടി അയാളെന്തിനാ നമ്മെളോട് അങ്ങനെ പറഞ്ഞത്..?
“അവൻ ശെരിക്കുംആരാ..? ഇനി വല്ല തട്ടിപ്പുകാരനോ മറ്റോ ആണോ..?
ഗീതു വണ്ടി നിർത്തി.

“ഏയ് അവനെ കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല.”

“നീ വണ്ടി എടുക്കു എന്തായാലും പോകാം.”

“ഇനി അങ്ങനെ വല്ലോം ആണെങ്കിൽ അവനെ അങ്ങനെ വീട്ടാൽ പറ്റില്ല.”
അതു ശെരിയാ നമ്മളാരാണ് അവനു കാണിച്ചു കൊടുക്കണം.
സിനിമയിലൊക്കെ വില്ലനെ പിടിക്കാൻ പോന്ന നായകനെപ്പോലെ  ഗീതു വണ്ടി എടുത്തു.

“എടി എവടെ രണ്ടു വഴി ഉണ്ടല്ലോ ..?”

” വലത്തെക്ക്..അയ്യോ അല്ല അല്ല
ഇടത്തേക്ക്.. ”

ഗീതു വണ്ടി തിരിച്ചു .

“ഒന്നു, രണ്ടു,….”

മീര വീട് എണ്ണാൻ തുടങ്ങി.

“നിർത്തു നിർത്തു. ദേ ഏതാണെന്നു തോന്നുന്നു..”

  ഗീതു സിബിഐ നോക്കുന്നപോലെ അല്പം സംശയത്തോടെ ഒന്നു നോക്കി.

  “ah ഇറങ്ങു വാ നോക്കാം.”

ഓടിട്ടൊരു വീട്.അതിരെന്നപോലെ കമ്പുകൾ കൊണ്ടൊരു മതിൽ.
അവൾ പതിയെ ഉള്ളിലേക്ക് കേറി.
മുറ്റത്തു ശ്രീക്കുറ്റി അവരെ കണ്ടു.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.