ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“ഓ അതു ശെരിയ നേരിട്ട് ഒരു sry പോലും പറയാൻ പറ്റിയില്ല.പക്ഷെ അവന്റെ വീട് എവിടന്നു അറിയില്ലല്ലോ..?

“എന്തിനു വീട്ടിൽ പോണം. അവനിപ്പോ ജോലിക്ക് വന്നിട്ടുണ്ടാകും അപ്പൊ അവൻ ആ ഫ്ലവർ ഫെസ്റ്റിവല്ലിൽ കാണില്ലേ..”

“അതു ശെരിയാ മ്മ് വാ”
എന്റായാലും ഒന്നും പോകാം
അവർ നേരെ ആ ഫ്ലവർ ഫ്ലസ്റ്റിവള്ളിൽ ചെന്ന് 

അവരെ കണ്ടു ചെടി വൃത്തിയാക്കുന്ന ഒരു ജോലിക്കാരൻ “എന്താ ചേച്ചി..?

“അതെ ഈ ശരൺ എന്ന അയാളെ ഒന്നു കാണാൻ പറ്റുമോ..?

“ശരാണോ അവനിന്നു ഒരാഴ്ചയായി ജോലിക്ക് വന്നിട്ട്…”

ഗീതു മീരയെ ഒന്നു നോക്കി.

  കഴിഞ്ഞാഴ്ച ഏതോ പെൺകൊച്ചു അവന്റെ കല്ലേ ചെടിച്ചട്ടി ഇട്ടു പൊട്ടിച്ചു ഹോസ്പിറ്റലിൽ ഒക്കെ ആരുന്നു.
ഗീതുവോന്നു ഞെട്ടി.

“അവന്റെ കാര്യം അല്ലേലും കഷ്ടമാ ”
“അതെന്താ..?”ഗീതു അല്പം താഴ്ന്നുചോദിച്ചു

അയാൾ അവരെ ഒന്നു നോക്കി

“അല്ല നിങ്ങളുൾ എന്തിനാ അവനെ കാണുന്നത്..?  ” ഓ നിങ്ങൾക്കും അവൻ പണം തരാനുണ്ടല്ലേ..”

“പണമോ..” പുരികം അല്പം ചുളിച്ചോണ്ട് ഗീതു എടുത്തു ചോദിച്ചു.

“Ah എന്നുതന്നെ അവനെ തിരക്കി 2 പേര് വന്നിരുന്നു. അവനെ കാണത്തോണ്ട് വരുന്നവമാരോക്കെ എന്റെ കോളറില പിടിക്കുന്നെ. Cash വാങ്ങിയ കൊടുക്കില്ല. ഓരോ വട്ടം അവനു ഓരോ കാരണങ്ങളാ എനിക്കവനെ ഈ ഫെസ്റ്റിവൽ തുടങ്ങുന്നതിനു മുന്നേ അറിയാം.

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.