“ആദർശേ..
“ഉയ്യോ വേണ്ട വേണ്ട…”
“ആദർശേ ഇവക്കു നിന്നെ …മീര അവളുടെ വാ പൊത്തി.”plz..plz ”
“എന്താ…?”അവൻ തിരക്കി.
“ഇല്ലില്ല പറയില്ല വിട്”
“അതേയ് ഒന്നുമില്ല.
നിന്റെ ബൈക്കിന്റെ പുറകിൽ ഒരാളെ കൂടി ഇരുത്തൻ സ്ഥാലമുണ്ടോന്നു…”
മീര അയ്യൊന്നു പറഞ്ഞു അവളുടെ സൈഡിലേക്ക് മാറി
“സത്യം …” ഓ
മീര ഇതിരാരുന്നോ എന്നെ ഇട്ടു ടെൻഷൻ അടിപ്പിച്ചേ..
മീര നാണിച്ചു അവനെ ഒന്നു നോക്കി
അതു കണ്ട് അവന്റെ കൂടെ ഇരുന്ന കൂട്ടുകാരൻ “അളിയാ ചിലവുണ്ടേയ്…
അവന്ന് ചിരിച്ചു വലതുക്കയ്കൊണ്ടു മുടിയൊന്നു ചീകി
അതും പറഞ്ഞു ഗീതു ബൈക്ക് എടുത്തു.
അപ്പൊ ശെരി കാണാം ഗീതു വലതു കൈയ് മെല്ലെ ഉയർത്തി..
“ശേ നെ എന്തിനാ അങ്ങനെ പറയാൻ പോയെ അവരൊക്കെ എന്ത് വിചാരിച്ചുകാണും ..”
“എന്ത് വിചാരിക്കാൻ..”
“ശേ..”
“അയ്യോടി ഇതും കൂടെ കൂട്ടി എത്രമത്തെ ആടി..”
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?