ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

“എന്ത് പക്ഷേ…?”

മീരയൊന്നും മിണ്ടോയില്ല

“ഗീതു നീയെങ്കിലും ഒന്നു പറയാൻ പറയടി..”

“ബൈക്കിന്റെ കീ ഇട്ടു സ്റ്റാണ്ടു മാറ്റി വണ്ടി പുറകിലേക്ക് നീക്കിക്കൊണ്ട്
എന്റെ മാഷേ നമ്മളെ വിട്ടേക്ക്.നിങ്ങളായി നിങ്ങളുടെ പാടായി..

ഗീതു വണ്ടി സ്റ്റാർട്ട്‌ ചെയ്തു മീര ഒന്നും പറയാതെ വണ്ടിയിൽ കേറി.

“എന്റെ മീരേ നിനക്കവനോട് ഇഷ്ടമാണെന്ന്‌ പറഞ്ഞു കൂടെ..?”

“നീ എന്താ ഈ പറയുന്നേ എനിക്കവനോട് ഒന്നും..”

“ദേ നീ എല്ലാരേയും പറ്റിക്കുന്ന പോലെ എന്നെ പറ്റിക്കാൻ നോക്കണ്ട നിനക്കവനെ ഇഷ്ടമാണന്ന് എനിക്കാറിയം.വന്നപ്പോ മുതൽ ഞാൻ നിന്നേ ശ്രദ്ധിക്കുന്നുണ്ട്. എനിക്കപ്പഴേ തോന്നി.മോൾടെ ചാട്ടം എങ്ങോട്ടാണെന്ന്

മീരയോന്ന് ചമ്മി.

“നിനക്ക് വയ്യാ എങ്കിൽ ഞാൻ അവനോട് പറയാം.”

“എയ് അതൊന്നും വേണ്ട വേണ്ട..”

“എന്ന നീ തന്നെ പറ.”

“അതു …. “മീരയൊന്നു നാണിച്ചു.

“നീ ആദ്യമായൊന്നുമല്ലല്ലോ ഒരാളോട് ഇഷ്ടമാണെന്ന് പറയുന്നേ. പിന്നെന്താ..”

മീര അവളെ ഒന്നു പിച്ചി.
” പോ ”

ആവു..  എപ്പോ കാണിച്ചു തരാം

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.