മീര അവനെ കണ്ടു മുന്നിലേക്ക് കിടന്ന മുടിയൊക്കെ ചെവിയുടെ പുറകിലേക്ക് ആക്കി പതിഞ്ഞ സ്വരത്തിൽ ശ്
“ദേ..നോക്കടി..”
“ആരാ..”ഗീതു ചുറ്റും നോക്കി.ഓ ഇന്നു കണ്ടില്ലല്ലോ കണ്ടില്ലല്ലോ ഇന്നു വിചാരിച്ചേ ഒള്ളു”
“ഇവന് കിട്ടിയതൊന്നും പോരെ..”മീര ചിരിച്ചു.
“സ്നേഹം കോണ്ടാരിക്കും ”
“പോടീ..”
അവരുടെ അടുത്ത് ചെന്നു ഗീതു
“എന്താടാ ഒരു ചർച്ച, വല്ല ബോംബ്
വയ്ക്കാൻ വല്ല plan ഉം ഉണ്ടോ..?”
ഹ ഹ ഹ
“എയ് ഞങ്ങൾ വെറുതെ…”
“മീര..”
അവൻ അവളെ മീരയെ നോക്കി .
ആ സമയം ഗീതു ബൈക്ക് എടുക്കനായി പോയ്.
“ങാ ആദർശ് എന്താടാ..?
എക്സാം ഒക്കെ ഏങ്ങനെ ഉണ്ടാരുന്നു..?”
“മീര ഞാൻ സീരിയസ് ആയിട്ടാ ചോദിച്ചേ.. ഇന്നു ദേ ലാസ്റ്റ് ഡേ ഇനിയെങ്കിലും എന്തേലും ഒന്നു പറ..”
“ആദർശ് ഞാൻ ഇത്ര വട്ടം നിന്നോട് പറഞ്ഞു”
“ഇങ്ങനെ ഒഴിഞ്ഞു മാറേണ്ട എന്താ കാര്യം അതു പറ..”
“നിന്നോടെനിക്ക് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ. “അവൾ നിർത്തി
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?