ഏയ്….ഏയ്….
ഹ…ഹ….ഹ
“ഈ പെണ്ണിന്റെ ഒരു കാര്യം.ഒന്നുവാടി.”
ലാസ്റ്റ് ഡേ ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു.
“എടി ഇനി എന്താ plan..?
“എന്തു പ്ലാൻ..? വീട്ടിൽ പോണം പൊത്തുപോലെ കിടന്നുറങ്ങണം..”ഗീതു പറഞ്ഞു
അതല്ലടി ഇനി ക്ലാസ്സിലെ പിള്ളേരുടെ ഓരോ പരുപാടികളല്ലേ ആകെ ബോറിങ് ആരിക്കും.
” അതിനു അവര് നമ്മുടെ ക്ലാസ്സിലെ ഫ്രണ്ട്‌സ് അല്ലെ..?”
“അതൊക്കെ ശെരിയാ.ഞാനതല്ല പറഞ്ഞത്. നമുക്കെവിടെലും കറങ്ങാൻ പോയാലോ..? ice ക്രീം ഒക്കെ കഴിച്ചു,
ബൈക്കിൽ ഒന്നും ചുറ്റിയടിക്കാം..”
ഗീതു എന്തോ ആലോചിച്ചു മീരയെ ഒന്നു നോക്കി അതുകൊള്ളാം വാ വാ
“ഏയ് മീര എവടെ പൊന്നു..?” അടുത്തിരുന്നൊരാൾ അവരെണിനിക്കുന്നത് കണ്ടു ചോദിച്ചു.
“ഏയ് എപ്പോ വരാം..”
“എന്റെ പാട്ടുണ്ട് ട്ടോ കണ്ടിട്ടേ പോകാവൂ.. ”
“ഓ അപ്പഴേക്കും ഞങ്ങളിങ്ങു വരാം ”
“വാ വാ ” പതിയെ അവിടെനിന്ന് വലിഞ്ഞു
ബൈക്ക് സ്റ്റാൻഡിൽ ചെന്നപ്പോ അവിടെ ബൈക്കിനു മുകളിൽ
രണ്ടു മൂന്നാം ആൺകുട്ടികൾ ഇരുപ്പുണ്ടാരുന്നു.അതിൽ ഒരാളെ കണ്ടു മീര ഒന്നു സ്ലോ ആയി
“എന്താടീ ..?
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?