ഗീതുവിൻ്റെ കടലാസ്പൂക്കൾ 3 [Dinan saMrat°] 63

ഗീതുവിനെ  ഏകദേശം നിങ്ങൾക്ക് മനസിലായി കാണുമല്ലോ. അതിനു കാരണം മറ്റൊന്നുമല്ല അവളെ അത്രമേൽ  സ്നേഹിച്ചണ്‌ വളർത്തിയത്.സ്നേഹം കൂടുന്തോറും കുറുമ്പും കൂടും .  അമ്മയെ ഒന്നു കാണാൻ പോലും അവൾക്കു കഴിഞ്ഞട്ടില്ല, അമ്മയുടെ മുലപ്പലിന്റെ രുചിഎന്താണെന്നു അവളാറിഞ്ഞട്ടില്ല. എന്നാലും അവളുടെ അച്ഛൻ ആ കുറവ് ഒന്നും അവളെ അറിയേച്ചിട്ടില്ല അതുകൊണ്ടു വളരെ ലാളിച്ചും കൊഞ്ചിച്ചും ആണവളെ വളർത്തിയത്.ഇടവും വലവും അച്ഛന്റെയും ചേട്ടന്റെയും തണൽ പിന്നേ അമ്മയെ പോലെ അവളുടെ ചേച്ചിയും അതിൽ അവളുടെ വേദനയെല്ലാം പതിയെ മാഞ്ഞു പോയിരുന്നു.

ബാക്കിയൊക്കെ വഴിയേ പറയാം.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി.

  ഗീതുവിന്റെ ലാസ്റ്റ് എക്സാം.

“എടി ഇതുകൂടി കഴിച്ചട്ടു പോ..”

“വേണ്ട ചേച്ചി എപ്പോ തന്നെ ലേറ്റ് ആയി.. പോവാണേ..”

“ഗീതു ഞാനിന്നു ലീവാ
വേണേ എന്റെ ബൈക്ക് എടുത്തോ.. ”

“തങ്കു ചേച്ചി ”

ഗീതു ബൈക്കും കൊണ്ട് സ്റ്റാൻഡിൽ എത്തി.
“എന്താടി വൈകിയെ.. ഇന്നെന്താ വണ്ടിയൊക്കെ  എന്തുപറ്റി..?”

“ചേച്ചിക്കിന്ന് പോകണ്ട ബൈക്ക് ഞാൻ എങ്ങു എടുത്തു. നീ കേറൂ.”

അവർ കോളേജിൽ എത്തി. എക്സാം ഹാളിൽ കേറി.
എക്സാം തുടങ്ങി  ആകെയൊരു നിശബ്ധത ഡ്യൂട്ടി സാറിന്റെ ഷൂവിന്റെ സൗണ്ടും പിന്നെ കടലാസുകൾ മറിക്കുന്ന സൗണ്ടും…. ചിലരൊക്കെ ചെറിയ പേപ്പറുകൾ തുറന്നു സംശയം മാറ്റുന്നു,അച്ചടിക്കുന്നു പ്രിന്റ് എടുക്കുന്നു,ഗീതു അന്ധം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുന്നു,  കണ്ണുകൾ മെല്ലെ തഴുന്നു. പൊങ്ങുന്നു…

അങ്ങനെ ഒരു വിധത്തിൽ എക്സാം കഴിഞ്ഞു പുറത്തിങ്ങി. വരാന്തയിൽ മീര അവളെ കത്തുനിൽപ്പുണ്ടാരുന്നു.
അവളെ കണ്ടു അല്പം വിഷമത്തോടെ ഒന്നു നോക്കി. പെട്ടന്ന് ഗീതു കയ്യിൽ ഇരുന്ന
എക്സാം പേപ്പർ എല്ലാം കാറ്റത്തു പറത്തി  രണ്ടു ഡാൻസ് സ്റ്റെപ്

15 Comments

  1. നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി

    1. ??

  2. നിധീഷ്

    ❤❤❤

    1. ??

  3. നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു

    1. ഒരുപാട് നന്ദി റിവന
      ?

  4. തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
    ആശംസകൾ♥️

    1. Dialogue വേണ്ടേ… കുറയ്ക്കാം

      ?

  5. റസീന അനീസ് പൂലാടൻ

    പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .

    1. അടുത്ത വട്ടം ശെരിയാക്കാം.. ?

      ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
      ?

    1. വായിക്കണ്ട്

      1. ?

  6. കൊള്ളാം നല്ല എഴുത്ത്.

    1. ?

Comments are closed.