ഗീതു നിൽക്ക് ദേ രാധേട്ടൻ അങ്ങോട്ട.നിന്നെ സ്റ്റാൻഡിൽ ഇറക്കും
“Yes.” അവളൊന്നു തുള്ളി.
“എനിക്കാരുടെയും സഹായമൊന്നും വേണ്ട. ദേ കണ്ടോ എന്തേ സങ്കടം ദൈവം കേട്ടത്..”
” ഗീതു പോകാം..”
“മ്മ് പോകാം രാധേട്ടാ..”അവളിചിരി ഉറക്കെ പറഞ്ഞു
അതുകേട്ട് ഗിരീഷ് ഒന്നു നോക്കി.
“അവളൊരു ഘോഷ്ടി കാണിച്ചോണ്ട്
ബ്ലൂ സ്വിഫ്റ്റ് കാറിന്റെ മുന്നിലെ ഡോർ തുറന്നു കേറി.
“പോകാം..”
“അഹ്”
“ഇന്നു ഏതാ എക്സാം..?”
“അക്കൗണ്ടൻസി..”
“പഠിച്ചോ..” ചെറുതായ് ഒന്നു നോക്കിട്ടുണ്ട്.
“കൊള്ളാം ,ഞാൻ കോളേജിൽ കൊണ്ട് വിടണോ..?”
“എയ് അതൊന്നു വേണ്ട ഏട്ടാ ..”
സ്റ്റാൻഡിൽ വിട്ടാൽ മതി.അവിടുന്നു എന്റെ ഒരു കൂട്ടുകാരി ഉണ്ട്..”
“മ്മ് ”
അയ്യോ ഇതുവരെ ഗീതുവിനെ പറ്റി പറഞ്ഞില്ല അല്ലെ..
‘അവളെ പറ്റി എന്താ പറയുക
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?