ഗീതു മുറ്റത്തേക്ക് ഇറങ്ങി
ഈശ്വരാ രക്ഷിക്കണേ..
“പരീക്ഷയുടെ അന്ന് അമ്പലത്തിൽ പോയൊണ്ട് ഒരു കാര്യവും ഇല്ല. ജയിക്കണമെങ്കിൽ കുത്തിയിരുന്ന് പഠിക്കണം.”
അവളുടെ ചേട്ടൻ ബൈക്ക് കഴുകിക്കൊണ്ട് പറഞ്ഞു.
“ഞാൻ നന്നിയി നോക്കിട്ടുണ്ട് പരീക്ഷയൊക്കെ സിംപിളായ് ജയ്ക്കും ഏട്ടൻ നോക്കിക്കോ.. ”
“ഉവ്വ.. ഉവ്വ..”
ഗിരീഷ് ഗീതയുടെ ചേട്ടൻ നിറവേൽ കുടുംബത്തിന്റെ രണ്ടാമത്തെ നേടും തൂൺ അപ്പന്റെ അതെ സ്വഭാവം ആളല്പം ദേഷ്യക്കാരനാണേ. കൈയിൽ കുറച്ചു തല്ലിപൊളിപൊളിയും കച്ചറയും ഒക്കെ ഉണ്ടേലും ശെരിയും തെറ്റുമൊക്കെ അവനു നന്നായി അറിയാം . എന്തൊക്കെ ആണേലും ആളു ശുദ്ധന.
“ഏട്ടാ എന്നെയൊന്നു സ്റ്റാൻഡ് വരെ ബൈക്കിൽ കൊണ്ട് വിടാമോ
“ഒന്നു പോയേ എനിക്കതള്ളേ പണി.”
ഗീതു തരേലൊന്നു ആഞ്ഞു ചവിട്ടി
കഷ്ടം ഉണ്ട് ട്ടോ
“നിന്ന് തുല്ലാതെ സമയത്തിന് ക്ലാസ്സിൽ പോകാൻ നോക്ക്..”
“plz ഏട്ടാ..”
“കാലിനു കുഴപ്പമൊന്നുമില്ലല്ലോ.പത്തടി വച്ച ബസ് കിട്ടു അതിലങ്ങു പോയ മതി.”
“എന്റെ ഈശ്വരാ നീ ഏതൊക്കെ കാണുന്നില്ല..”
അപ്പഴാണ് പ്രിയേച്ചി ഉള്ളിന്നു വിളിച്ചതു
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?