അതു ഡോക്ടർ കഴിഞ്ഞ മാസം ചെയ്യാൻ കഴിഞ്ഞില്ല ഞങ്ങൾ.. ”
“See mr ശിവരാമൻ നിങ്ങൾക്കിതിന്റെ സീരിയസ് നെസ് മനസിലാകില്ല.
ഒരു x-ray sheet കാണിച്ചുകൊണ്ട് ദേ ഇത് നോക്ക് കുട്ടിയുടെ നോർമൽ പൊസിഷനിൽ നിന്നും മാറിയാണിപ്പോ കുഞ്ഞു കിടക്കുന്നതു.ഇനി ഇത് തുടർന്ന രണ്ടുപേരുടെയും മരണത്തിനു പോലും സാധ്യത കാണുന്നുണ്ട്.”
അയാൾ നെഞ്ചിൽ കൈ വച്ചു കണ്ണുകൾ നിറഞ്ഞു “ഡോക്ടർ അവൾക്കെന്തേലും..?”
“ഇനി ഒറ്റ വഴിയേ ഒള്ളു
എത്രേം പെട്ടന്ന് ഓപ്പറേഷൻ നടത്തണം”
അയാൾ പൊട്ടിക്കരഞ്ഞു
“ഇനി കരഞ്ഞിട്ടെന്തു കാര്യം ഏതൊക്കെ നിസാരമായ് കണ്ടിട്ടല്ലേ”
“ഡോക്ടർ എങ്ങനേലും അവരെ രക്ഷിക്കണം ഞാൻ എന്തുവേണേലും തരാം ”
“ഞാൻ എന്റെ മാക്സിമം try ചെയ്യാം ബാക്കിയൊക്കെ മോളിൽ ഇരിക്കുന്നവന്റെ കൈയിൽ”
ആകെ തകർന്നു പോയ്
കുറച്ചു നഴ്സ്സുംമ്മാര് ലേബർ റൂമോലോട്ടു കേറുന്നു ഇറങ്ങുന്നു. ഒന്നും ചെയ്യാനാകാതെ അയളവിടെ.
ഇടക്ക് രക്തം പുരണ്ട ഒരു ഗ്ലോവ്സ് ഇട്ടു ഒരു നഴ്സ് തിടുക്കത്തിൽ പുറത്തെക്ക് പോയി
“ഡോക്ടർ ഒന്നു വരും patient ന്റെ കണ്ടിഷൻ അല്പം മോശമാണ് , 2 കുപ്പി ബ്ലഡ് ഇമ്മീഡിറ്യേറ്റ് ആയി ആവശ്യമാണ്….”
അവരോടൊക്കെ മാറി മാറി ചോദിച്ചു
“എന്റെ അഞ്ജലിക്കെന്തെങ്കിലും…!
“നിങ്ങൾ അവിടെവപോയി ഇരിക്കു പറഞ്ഞാൽ മനസിലാവില്ലേ”
“ഡോക്ടർ പെട്ടന്ന് ..”
ലേബർ റൂമിന്നു ഒരു നഴ്സ് വിളിച്ചു.
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?