എന്താടി
“ഒന്നുമില്ല..!”
“പിന്നെന്തിനാ വിളിച്ചേ”
“ഞാനാരെയും വിളിച്ചില്ല ”
എനിക്കി വീട്ടിൽ ഒന്നു സംസാരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലേ..
“എന്നാരു പറഞ്ഞു നീയല്ലേ എവിടുത്തെ കുഞ്ഞ്, അപ്പൊ നിനക്കിവിടെ സംസാരിക്കാം, പാട്ടുപാടം, എന്തുവേണേലും ചെയ്യാം ”
അതുകേട്ട് അവളൊന്നും ചിരിച്ചു.
“മ്മ് ”
“ശ്രീക്കുട്ടി..”
അമ്മയുടെ മാക്സീടെ കൈയുടെ അറ്റം പിടിച്ചു തിരിച്ചോണ്ട്. ഇച്ചിരി അരുത്തിയോടെ
“എന്താ അമ്മേ.”
“നീ പോയ് കോഴി മുട്ടയിട്ടൊന്നു നോക്ക്. ”
“ഓ പണിയെടുത്തു പണിയെടുത്തു മടുത്തു.
തറെ രണ്ടു ചവിട്ടിട്ട് അവള് മുറ്റത്തേക്ക്
ഇറങ്ങിപ്പോയി..
“ഇവക്കിതെന്തുപറ്റി..?
രാവിലെ തന്നെ രണ്ടുംകൂടി വഴക്കുണ്ടാക്കിയോ
ആ ”
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?