എങ്ങനൊരനുഭൂതി എനിക്കു ഉണ്ടായട്ടെ ഇല്ല
വേണ്ട വേണ്ട ആവശ്യമില്ലാത്ത ചിന്തകളൊന്നും വേണ്ട.
ഇത്ര ശ്രമിച്ചട്ടും അവനു അതുനു കഴിഞ്ഞില്ല.
എന്തോ ആലോചിച്ചട്ടു അവൻ കട്ടിലിൽ നിന്നും പയ്യെ എഴുന്നേറ്റു.
ടേബിളിന്റെ സെക്കന്റ് ഡോർ തുറന്നു.
ഒരു A4 sheet എടുത്തു
കൂടെ ഒരു ബോക്സും അതിൽ നിന്ന് 4b പെൻസിൽ കയ്യിലെടുത്ത് അല്പം കൂർപ്പിച്ചു
കണ്ണുകലടച്ചു ഇത്തവണ അവളെ തന്നെ മനസിലേക്ക്
അവനോന്നു ചിരിച്ചു.
ആ പേപ്പറിലൂടെ പെൻസിലിന്റെ graphite മുന ചലിച്ചു ………..
സമയം കടന്നു പോയ്….. 1ആയി 2ആയി 3ആയി 3:30ആയി.
രാവിലെ,
“അമ്മേ കാപ്പി,”
“നീ എണീറ്റോ ദാ ഈ കാപ്പി അവനൊന്നു കൊണ്ട് കൊട് ”
കണ്ണുതിരുമിക്കൊണ്ട് ശ്രീക്കുട്ടി ഒരു കൊട്ടുവായിട്ടു
” മ്മ് ”
“ഏട്ടാ..
“അഹ് ചെവിടെ കീഴിൽ കിടന്നു കാറതെ പെങ്കൊച്ചേ.”
“ഏട്ടാ..ഏട്ടാ..ദാ കാപ്പി . ഉയ്യോ ഏട്ടനെവിടെ പോയ്, അഹ് എവടെ ഇരുന്നുറങ്ങു വാണോ” “ഏട്ടാ”
“ദാ കാപ്പി”
“ങാ അവിടെ വച്ചേക്കു.. ഉറക്കത്തിന്ന് എണിക്കാതെ പറഞ്ഞു.
“ഇതെന്തു കട്ടിലിൽ കിടന്നിട്ടുറക്കം വരഞ്ഞിട്ടുരിക്കും മേശപ്പുരട്ടിരുന്നു ഉറങ്ങുന്നത്.”
“ഏട്ടാ ദാ കാാാാപ്പി ”
“നീയൊന്നു പോ ശല്യം ഉറങ്ങാനും സമ്മതിക്കില്ലേ”
നല്ല കഥ ഗീതിന്റെയും മീരയുടേയും ക്യാരക്ടർ ഒരു പാടിഷ്ടായി
??
❤❤❤
??
നല്ല രസമുണ്ട് കഥ വായിക്കാൻ ഗീതുവിന് എന്തിനാ അങ്ങോട്ട് ശരൺ ക്യാഷ് കൊടുത്തേ എന്ന് മനസിലായില്ല, നന്നായിരുന്നു എടുത്തതിന് കാത്തിരിക്കുന്നു
ഒരുപാട് നന്ദി റിവന
?
തന്റെ എഴുത്ത് നന്നായിട്ടുണ്ട് പക്ഷേ ഈ ലാഗ് ആണ് പ്രശ്നം കുറച്ച് കൂടെ ചുരുക്കി എഴുതാം അല്ലെങ്കിൽ ബോർ ആയി പോവും.
ആശംസകൾ♥️
Dialogue വേണ്ടേ… കുറയ്ക്കാം
?
പോരാ …വലിച്ചു നീട്ടി മടുപ്പിച്ചു .
അടുത്ത വട്ടം ശെരിയാക്കാം.. ?
ഒരുപാട് നന്ദി നിങ്ങളുടെ വാക്കുകൾക്കു…
?
?
വായിക്കണ്ട്
?
കൊള്ളാം നല്ല എഴുത്ത്.
?