ആരും തന്നെ തിരിച്ചറിയില്ലാ എന്ന് അറിയാമെങ്കിലും തൻ്റെ മനസ്സ് അതിന് അനുവദിക്കുന്നില്ല.
പിടിക്കപ്പെടാനായി ഒരു പിഴവും എൻ്റെ ഭാഗത്ത് നിന്നും സംഭവിച്ച് കൂടാ.
നാലാളുടെ മുന്നിൽ ഒരു നിമിഷം പോലും ആ ചെകുത്താൻ്റെ മകനായി ജീവിക്കുവാൻ തനിക്ക് കഴിയില്ല……
……………………………………
കിലോമീറ്ററുകൾ അകലെ മുംബൈ മഹാ നഗരം. അവിടെ പ്രശസ്തമായ വർമ ഇൻ്റർനാഷണലിൻ്റെ ഓഫീസിൽ അയാൾ ഉണ്ടായിരുന്നു. എല്ലാവരും ഭയത്തോടെ വർമാജി എന്ന് വിളിക്കുന്ന പ്രഭാകര വർമ.
ഏതാണ്ട് ഒരു അഞ്ച് മിനിറ്റ് മുൻപേ ആണ് കോശി ചെറിയാൻ വർമയെ വിളിക്കുന്നത്.
കുറച്ച് ദിവസമായി അയാൾ തന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നു.
ഒരു ബിസിനസ് ട്രിപ്പിൽ ആയത് കൊണ്ട് തന്നെ തിരിച്ച് ഇന്ന് രാവിലെ ഓഫീസിലേക്ക് എത്തിയപ്പോൾ മാത്രമാണ് അയാളുടെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞത്.
അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ആകെ തരിച്ചിരിക്കുകയയിരുന്നു വർമ്മ.
അയാൾ മേശ മുകളിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് കോൾ ഹിസ്റ്ററിയിൽ ശ്യാം എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു.
“ഹലോ ശ്യാം”
“ആ… പപ്പാ…”
“നീ എവിടെയാണ്?
വേഗം നമ്മുടെ അന്ധേരിയിലെ ഓഫീസിലേക്ക് വാ. ഞാൻ ഇവിടെ ഉണ്ട്.”
“പപ്പാ.. അർജെൻ്റ് ആണോ?
ഞാൻ ഫോർട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അവിടെ കസ്റ്റംസ് കാരുമായി ചെറിയൊരു ഇഷ്യൂ…”
“നീ അത് വേറെ ആരെയെങ്കിലും ഏൽപ്പിക്കാൻ നോക്ക്. എന്നിട്ട് ഇങ്ങോട്ട് വാ.”
“എന്തെങ്കിലും പ്രശ്നം ഉണ്ടോ പപ്പാ?”
“അതൊക്കെ നേരിട്ട് പറയാം നീ വേഗം വരാൻ നോക്ക്.”
“ശെരി പപ്പാ ഞാൻ ഇതാ വണ്ടി തിരിച്ചു.”
ശ്യാം ഫോൺ കോൾ കട്ട് ചെയ്തതോടെ വർമ വീണ്ടും ഒരു നമ്പറിലേക്ക് കൂടി ഡയൽ ചെയ്തു.
മൂന്ന് തവണ റിങ്ങ് ചെയ്തതോടെ അങ്ങേ തലക്കൽ ആള് കോൾ അറ്റൻ്റ് ചെയ്തു.
“സ്റ്റാൻലി ഇത് ഞാനാ വർമ്മാജി.”
“ആ സാറേ മനസ്സിലായി.”
??
പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…
………………….സ്നേഹത്തോടെ VB#
@ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.
Where is the next part? it is more than a month we are waiting for it.
??
എപ്പോഴെത്തെയും പോലെ super………
❤❤❤❤❤
ഇഷ്ട്ടം
❤️❤️❤️
❤️❤️❤️
❤❤
❤️❤️❤️
Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam
തീർച്ചയായും… ഇഷ്ടം…
സൂപ്പർ ♥♥❤❤♥♥♥♥♥???
ഇഷ്ടം….
❤️❤️❤️❤️
Tanku
??♀️
❤❤
ഇഷ്ട്ടം