കോൾ കട്ട് ചെയ്ത് ഫോൺ റിനിയുടെ കയ്യിലേക്ക് തിരികെ നൽകുമ്പോൾ അവൾ തന്നെ തന്നെ നോക്കി നിൽക്കുകയാണ്.
“ഉം. കുറേ നേരം അയല്ലോ എന്നെ തന്നെ നോക്കി നിൽക്കുന്നു.”
“ആക്കാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്താ?” കുറച്ച് ഗൗരവത്തോടെ ആ സ്ത്രീ ചോദിച്ചു.
“അക്കയ്ക്ക് ശെരിക്കും എത്ര വയസ്സായി?”
“ഇപ്പോഴെന്താ അങ്ങനൊരു സംശയം?”
“അക്കയെ ഈ വേഷത്തിൽ കണ്ടത് കൊണ്ട് ചോദിച്ചതാ. ഇപ്പൊൾ കണ്ടാൽ 35ഇൽ കൂടുതൽ പറയില്ല.”
“ഉം മതി മതി. ആളെ സുഖിപ്പിക്കാതെ നീ പോയി ഡ്രസ്സ് പാക്ക് ചെയ്യാൻ നോക്ക്. ഇന്ന് രാത്രി തന്നെ നമ്മളിവിടം വിടും.”
റിനി അവിടെ നിന്നും പോയതോടെ ആ സ്ത്രീയുടെ മുഖത്ത് ഗൗരവം മാറി ഒരു പുഞ്ചിരി വിടർന്നു.
“റിനി” ഏഴാം വയസ്സിൽ അനാഥ ആയവൾ. അവൾക്ക് മാത്രമേ തന്നോട് ഈ രീതിയിൽ ഇടപഴകാൻ കഴിയൂ.
ഇന്നി ഭൂമിയിൽ അവൾക്ക് മാത്രമേ അതിനുള്ള സ്വാതന്ത്ര്യം ഞാൻ നൽകിയിട്ടുള്ളൂ.
തൊട്ടടുത്തുള്ള വലിയ കണ്ണാടിയിലേക്ക് ആ സ്ത്രീ സ്വയം നോക്കി. അതോടെ മുഖത്തെ പുഞ്ചിരി മാഞ്ഞ് അവിടെ ക്രോധം നിറയാൻ തുടങ്ങി… കണ്ണുകളിൽ പകയുടെ തീ നാളങ്ങൾ എരിഞ്ഞു…….
………………………………….
“ഷെറിൻ പറഞ്ഞതിലും കാര്യമില്ലെ…?
നിലവിൽ ഉപയോഗിക്കാത്ത സെയിം മോഡൽ വണ്ടിയുടെ നമ്പർ അവർക്കെങ്ങനെ കിട്ടി? ആ വഴിക്ക് ഒന്നന്വേഷിക്കേണ്ടത് തന്നെയല്ലേ.??”
അങ്ങനെ പലവിധ ചിന്തകളോടെ അനി സുഭാഷിൻ്റെ ഡയറികളും എടുത്ത് കട്ടിലിൽ ചാരി ഇരുന്ന് വായന തുടർന്നു.
അതിൽ ഒന്ന് രണ്ട് താളുകളിലെ കുറിപ്പിൽ അവൻ്റെ ശ്രദ്ധ ഉടക്കി.
“07-07-2006 ശനി
ഇന്നും നല്ല മഴ ആയിരുന്നു. സ്ഥലം എംഎൽഎ യെ കണ്ടിരുന്നു. കോഴിക്കോടേക്ക് സ്ഥലം മാറ്റത്തിന് വേണ്ട അവസാന വട്ട കാര്യങ്ങൾ ഇന്ന് ശെരിയാക്കി. നയിറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു. ഹംസയുടെ 22 ലോറികൾ ഇന്ന് കടത്തി വിട്ടു. ഇത്രയും ലോറികൾ ഇത് ആദ്യമായാണ്. പതിവിന് വിപരീതമായി ലോറികളുടെ എസ്കോർട്ട്
??
പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…
………………….സ്നേഹത്തോടെ VB#
@ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.
Where is the next part? it is more than a month we are waiting for it.
??
എപ്പോഴെത്തെയും പോലെ super………
❤❤❤❤❤
ഇഷ്ട്ടം
❤️❤️❤️
❤️❤️❤️
❤❤
❤️❤️❤️
Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam
തീർച്ചയായും… ഇഷ്ടം…
സൂപ്പർ ♥♥❤❤♥♥♥♥♥???
ഇഷ്ടം….
❤️❤️❤️❤️
Tanku
??♀️
❤❤
ഇഷ്ട്ടം