എന്നാൽ അനിയുടെ ഈ ഭാവ മാറ്റം ലേഖ കൃത്യമായി ശ്രദ്ധിച്ചിരുന്നു.
…………………………………………….
“അക്കാ… അയാളുടെ ചിട്ടി കമ്പനിയുടെ ഓഫീസ് ആണ് ഏറ്റവും സേഫ് അയ മാർഗം.
മിക്ക ദിവസങ്ങളിലും രാവിലെ ഒരു 9 മണിയോടെ അയാൾ അവിടെ എത്തും. ആ സമയം അവിടെ ജോലിക്കാരും അയാളുടെ ഗുണ്ടകളും കുറവായിരിക്കും.
കൂടാതെ മഫ്തിയിലുള്ള പോലിസ് കാരുടെ ശ്രദ്ധയും കുറവായിരിക്കും.”
കുറച്ച് റിസ്ക് ആണെങ്കിൽ പോലും ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ അയാളെ കടത്താൻ സതി പറഞ്ഞത് പോലെ ചിട്ടിക്കമ്പനിയേക്കാൾ നല്ല സ്ഥലം വേറെ ഇല്ലാ എന്ന് ആ സ്ത്രീക്കും ബോധ്യം വന്നിരുന്നു.
“അക്ക ഇത്ര റിസ്ക് എടുത്ത് അയാളെ തട്ടിക്കൊണ്ട് പോകണോ അയാളെ അവിടെ ഇട്ട് തീർത്താൽ പോരെ. കബനി സംശയത്തോടെ ചോദിച്ചു”
തീർത്തും പ്രതികൂലമായ സാഹചര്യം ആണ് നിലവിൽ ഉള്ളതെന്ന് അവൾക്ക് ഇതിനോടകം ബോധ്യമായിരുന്നു.
“കബനി വെറുതെ അങ്ങ് കൊന്ന് തള്ളിയാൽ അടങ്ങുന്നതാണോ നമ്മുടെ ഉള്ളിലെ കനൽ…
സകല വേദനകളും അനുഭവിപ്പിച്ച് വേണ്ടേ അവരെ അങ്ങ് പറഞ്ഞയക്കാൻ.”
അത് പറയുമ്പോൾ വല്ലാത്തൊരു ഭാവം ആയിരുന്നു ആ സ്ത്രീക്ക്.
“ഇന്ന് ശനി ഇന്നും നാളെയും ചിട്ടിക്കമ്പനി അവധി ആയിരിക്കും.
നമുക്ക് ഈ രണ്ട് ദിവസം കൊണ്ട് ചിട്ടിക്കമ്പനി ഉൾപെടുന്ന സ്ഥലത്തിൻ്റെ വ്യക്തമായ ഒരു രൂപരേഖ ഉണ്ടാക്കി എടുക്കാം. എന്നിട്ട് തിങ്കളാഴ്ച കാര്യങ്ങള് ഒന്നും കൂടി ഉറപ്പിച്ച ശേഷം ചൊവ്വാഴ്ച നമ്മുടെ പ്ലാൻ എക്സിക്യൂട്ട് ചെയ്യാം.”
“Ok അക്ക….”
“ഓകെ…. ”
ഇരുവരും അതിന് അനുകൂലമായി മറുപടി നൽകി.
“എന്നാൽ വണ്ടി എടുക്ക്. നമുക്ക് ചിട്ടിക്കമ്പനി ഉള്ള ലൊക്കേഷനിലേക്ക് പോകാം.”
സതി ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ. അവർ മൂന്ന് പേരും സ്കോർപിയോവിൽ ചിട്ടിക്കമ്പനി ഉൾപെടുന്ന പള്ളിപ്പുഴയിലേക്ക് പുറപ്പെട്ടു.
ചിറ്റൂരിനോട് ചേർന്ന് നിൽക്കുന്ന ഒരു ചെറിയ ജംഗ്ഷൻ ആണ് പള്ളിപ്പുഴ. പത്തോ പന്ത്രണ്ടോ കട മുറികളോട് കൂടിയ സ്ഥലം.
??
പ്രതീക്ഷിച്ചതിനേക്കാൾ സപ്പോർട്ട് നിങ്ങൾ തന്നു. അതിമോഹം ആണെന്നറിയാം കുറച്ച് കൂടി പ്രതീക്ഷിക്കുന്നു…
………………….സ്നേഹത്തോടെ VB#
@ സമയ ബന്ധിതമായി എഴുതാതെ എന്തിനാടോ സപ്പോർട് ചോദിക്കുന്നതു. തങ്ങളുടെ ശൈലി കൊള്ളാം വായനക്കാരെ പിടിച്ചിരുത്തും, കൃത്യമായി എഴുതു സപ്പോർട് തനെ വന്നുകൊള്ളും.
Where is the next part? it is more than a month we are waiting for it.
??
എപ്പോഴെത്തെയും പോലെ super………
❤❤❤❤❤
ഇഷ്ട്ടം
❤️❤️❤️
❤️❤️❤️
❤❤
❤️❤️❤️
Super bro kathirikkunnu nxt partinayi. Bhudhimttanennariyam enkilum pettannu venam
തീർച്ചയായും… ഇഷ്ടം…
സൂപ്പർ ♥♥❤❤♥♥♥♥♥???
ഇഷ്ടം….
❤️❤️❤️❤️
Tanku
??♀️
❤❤
ഇഷ്ട്ടം