കൃഷ്ണപുരം ദേശം 8[Nelson?] 940

കൃഷ്ണപുരം ദേശം 8

Author : Nelson?

Previous part

 

തുടരുന്നു….

ഞാൻ ഈ നാട്ടിലെത്തിയിട്ട് ഇന്നേക്കു രണ്ടാഴ്ച്ച കഴിഞ്ഞു…… ഈ രണ്ടാഴ്ച്ച എന്റെ ജോലി എന്നു പറയുന്നത് ടിപ്പിക്കൽ പയ്യന്മാരെ പോലെയായിരുന്നു……. കഴിക്കാ ഉറങ്ങാ റിപ്പീറ്റ്…….. മൊത്തത്തിൽ ഒരു മടുപ്പായിരുന്നെങ്കിലും ഇപ്പോൾ ഈ ദേശം ഞാൻ എൻജോയ് ചെയ്യ്തു തുടങ്ങിയിട്ടുണ്ട്…….. വീട്ടിലുള്ളവർ എനിക്ക് ഒരു പ്രത്യേക പരിഗണന തരുന്നുണ്ടോ എന്ന സംശയം വരെ വന്നു തുടങ്ങി……. അത്രയ്ക്കും നല്ല പെരുമാറ്റമായിരുന്നു……. ഹോളിഡേയ്ക്ക് എന്നെ പിള്ളേരൊക്കെ ചേർന്ന് നാട് കാണിക്കാൻ ഇറങ്ങും…….. ഇവരുള്ളത്തു കൊണ്ട് ഒരു പരിധി വരെ ഈ ബോറടി മാറും…….

പിന്നെ ഈ അവസാന പത്തു ദിവസം എന്തൊക്കെ സംഭവിച്ചു എന്നു ചോദിച്ചാൽ വലിയ സംഭവങ്ങളൊന്നുമില്ലെങ്കിലും ചെറിയ സംഭവങ്ങളുണ്ടായി…….

തറവാട്ടിലെ താമസം മതിയാക്കി അമ്മായിമാരും അമ്മാവന്മാരും പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയെങ്കിലും അച്ചൻ തൽക്കാലം ആരും പോവുന്നില്ലെന്നു പറഞ്ഞതിന്റെ പേരിൽ എടുത്ത പെട്ടി തിരിച്ചു വെച്ചു……. ഇരുപ്പത്തിലേറെ വർഷങ്ങൾക്ക് ശേഷം തിരുച്ചു വന്ന തങ്ങളുടെ സഹോദരന് തന്റെ സഹോദരിമാരുടെ കൂടെ കുറച്ച് കാലം കൂടി താമസിക്കണമെന്ന ആഗ്രഹം അവർക്കും മനസിലായി കാണും…… അങ്ങനെ കുറച്ച് നാളു കൂടി ഇവിടെ തന്നെ നിൽക്കാം എന്നു തീരുമാനമായി……. ഒരു പരിധി വരെ അത് എനിക്കും ആശ്വാസമായിരുന്നു……..

പിന്നെ ചെന്നൈയിൽ നിന്നും എന്റെ അമ്മയുടെ അനിയന്മാർ അഥവാ മുരളിമാമയും വിനോദ്മാമയും കൂടെ കുടുംബവും കഴിഞ്ഞ ആഴ്ച്ച തന്നെ എത്തി…….. അവർക്ക് രണ്ടു പേർക്കും അധികം പ്രായമൊന്നുമില്ലാത്തതുകൊണ്ട് ഞാൻ അവരോട് പെട്ടന്ന് കമ്പനിയായി…….. അമ്മായിമാരും മോശമായിരുന്നില്ല……. പിന്നെ രണ്ടു പേരുടെയും മക്കൾ……. മുരളിമാമയുടെ മകൾ ദേവിക പത്തിലും……. വിനോദ്മാമയുടെ മകൻ വിജേഷ് ഒൻപത്തിലുമാണ്……. അവർ വന്നത്തിന് പിറ്റേ ദിവസം തന്നെ ഞങ്ങൾ അങ്ങോട്ട് ചെന്നിരുന്നു……. അവരുടെ സംസാരം കണ്ടിട്ട് തന്ന അവർ വന്നത് എന്റെയും അമൃതയുടെയും കല്യാണം കൂട്ടാൻ വേണ്ടി മാത്രമാണെന്ന് തോന്നും……. ഇടക്ക് അമ്മയും അവരുടെ കൂടെ തുള്ളും……. അവിടെ ചുറ്റുവട്ടത്ത് നിന്നിരുന്ന അമൃതയെ ഓർത്ത് മാത്രം ഞാൻ ഇതൊന്നും കേട്ടില്ല കണ്ടില്ല എന്നു നടിച്ചു……

 

83 Comments

  1. അജിത് കൃഷ്ണ

    അമൃത അച്ചുവിനെയാണോ വിവാഹം കഴിക്കാനും പ്രേമിക്കാനും ആഗ്രഹിക്കുന്നെ?
    അച്ചുവിനോട് സംസാരിക്കുന്ന അത്രപോലും അവൾ കാർത്തിക്കിനോട് സംസാരിക്കുന്നില്ലല്ലോ
    അമൃത ഒരു എഫോർട്ടും ഇടുന്നതായി കാണുന്നില്ല
    കാർത്തിക്കിനോട് ഒപ്പം സമയം ചിലവിടാനോ അവനോട് കൂടുതൽ സംസാരിക്കാനോ അവൾ അവസരങ്ങൾ ഉണ്ടാക്കുന്നില്ല
    അമൃതയാണ് കാർത്തിക്കിനെ സ്നേഹിക്കുന്നത് അപ്പൊ അവളാണ് അവന് തന്നോടും പ്രേമം ഉണ്ടാകാനുള്ള എഫോർട്ട് ഇടേണ്ടത്

    അമൃത എന്താണ് കരുതിയെക്കുന്നെ
    ഒരു സുപ്രഭാതത്തിൽ കാർത്തിക്കിന് അവളുടെ സൗന്ദര്യം കണ്ട് സ്വിച്ച് ഇട്ടപോലെ പ്രേമം തോന്നുമെന്നോ
    That’s not how love and relationship works
    സൗന്ദര്യം കണ്ട് മാത്രം പ്രേമം തോന്നുക ആണേൽ കാർത്തിക്കിന് പൂനെയിൽ വെച്ച് എത്ര പെണ്ണുങ്ങളോട് പ്രേമം തോന്നിയിരിക്കണം
    പൂനെയിൽ ആണോ സുന്ദരികൾക്ക് പഞ്ഞം

    അമൃത ചെയ്യേണ്ടത് കാർത്തിക്കുമായി കൂടുതൽ അടുത്തിടപഴകുക എന്നതാണ് അവനോട് കൂടുതൽ സംസാരിക്കുക അവന്റെ ഒപ്പം കറങ്ങാൻ പോവുക അങ്ങനെ പരസ്പരം കൂടുതൽ അടുത്ത് പെരുമാറുമ്പോഴാണ് കാർത്തിക്കിന് ഉള്ളിൽ അവളോട് സ്പാർക്കും ഫീലിങ്ങും ഒക്കെ വരിക

    ഈ കഥയിൽ തന്നെ കാർത്തിക് നാട്ടിൽ വന്നു അവന്റെ അമ്മ വീട്ടിൽ വന്ന് കാണുന്നത് വരേ അമൃത അവനെ കാണാൻ ശ്രമിച്ചിരുന്നില്ല
    പ്രേമിക്കുന്നയാൾ വർഷങ്ങൾക്ക്‌ ശേഷം നാട്ടിൽ വന്നിട്ടും ആ ആളെ ആരേലും കാണാതെയിരിക്കുമോ

    അമ്മ വീട്ടുകാർ അച്ഛന്റെ തറവാട്ടിലേക്ക് വന്നിട്ടും അവരുടെ കൂടെ അമൃത വന്നില്ല
    അവൾക്ക് കാർത്തിക്കിനെ കാണണം എന്നൊന്നും ഇല്ലേ
    കണ്ട് നേരിട്ട് അവനോട് സംസാരിക്കണം അവനുമായി സമയം ചിലവിടണം എന്നൊന്നും ആഗ്രഹം ഇല്ലേ

    അമൃത പ്രേമം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെ
    പ്രേമിക്കുന്ന ആളെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ഒപ്പം സമയം ചിലവിടുകയോ അവൾ ചെയ്യുന്നില്ല

    എന്താണ് അവളുടെ കണ്ണിൽ പ്രേമം?

    1. ത്രിലോക്

      പ്രേമം മണ്ണാങ്കട്ട… ??

      ഇവിടെ ഫ്ലാഷ് ബാക്കിന്റെ ചുരുൾ അഴിക്കുമ്പോളാണ് ???

      1. അജിത് കൃഷ്ണ

        ഇതിൽ ലവ് സ്റ്റോറി കൂടെ ഉണ്ടല്ലോ
        ചെറുപ്പം മുതലേ സ്നേഹം ഉള്ളപോലെയല്ല അമൃത പെരുമാറുന്നെ
        കാർത്തിക്കിനെ വളക്കാൻ ശ്രമിക്കുന്നതിന് പകരം അവൾ അച്ചുവുമായാണ് കൂട്ടാകുന്നത്
        അച്ചുവല്ല അവളെ കെട്ടേണ്ടതും പ്രേമിക്കേണ്ടതുമെന്ന് ആരേലും അവളോട് ഒന്ന് പറഞ്ഞിരുന്നേൽ
        എല്ലാവരും വലഞ്ഞിരുന്ന് പ്രേമിക്ക് എന്ന് പറഞ്ഞാൽ പ്രേമം പൊട്ടിമുളക്കുക ഒന്നുമില്ല
        അതിന് അമൃത തന്നെ മുന്നിട്ട് ഇറങ്ങണം

        ഒരു ആണിന് പെണ്ണിനോട് പ്രേമം തോന്നിയാൽ അവളെ വളക്കാൻ ഒരാണ് എന്തെല്ലാം ചെയ്യും
        അവളെ ഇടക്കിടെ കാണാൻ പോകും അവളോട് കൂട്ട് കൂടാൻ ശ്രമിക്കും
        പറ്റാവുന്ന സമയത്തൊക്കെ അവളെ കാണാൻ ഓടുചെല്ലും

        എന്നാൽ അമൃതയോ അവളുടെ വീട്ടുകാർ മുഴുവൻ കാർത്തിക്കിന്റെ അച്ഛന്റെ വീട്ടിലേക്ക് വന്നിട്ടും അവൾ വരാതെ ഹോസ്പിറ്റലിൽ പോയേക്കുന്നു

        ഇതിൽ പ്രേമം എവിടെ ?

  2. കിങ്‌സ് മാൻ

    എന്റെ ദേശത്തിലെ കുറച്ചുപേരെ നിന്റെ നാട്ടിലേക്ക് പറഞ്ഞു വിടാം….. പത്തു മാസം കഴിയുമ്പോൾ നല്ല കുറച്ച് ആൺകുട്ടികളുണ്ടാവും….. അവരെ നോക്കി വളർത്ത് നീ……”

    തന്റെ നാട്ടിലുള്ള സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ അവരെ r@pe ചെയ്യും എന്ന വിധത്തിൽ അർത്ഥം വരുന്ന നിലക്ക് അച്യുതൻ സംസാരിച്ചിട്ടും അയാളുടെ മേലെ ഒരുവട്ടം പോലും കൈവെക്കാതെ രാമനാഥനും മാധവനും വിട്ടത് മോശമായിപ്പോയി

    ചില്ലകൾ വീട്ടിക്കളഞ്ഞിട്ട് കാര്യമില്ല അവ വീണ്ടും കിളിർത്തുവരും
    അടിവേരാണ് മാന്തേണ്ടത്

    അച്യുതൻ ഇനിയും ഇതുപോലെ ആളുകളെ ഇറക്കും
    ഇപ്പൊ 13 ആണേൽ നാളെ 23 ആകും എപ്പോഴും രാമനാഥന് ഇതുപോലെ തല്ലി ജയിക്കാൻ പറ്റില്ല

    അച്യുതൻ ആണവിടെ ടാർഗറ്റ്
    അയാളെ തരിപ്പണം ആക്കിയാൽ മറ്റൊരു തമിഴന്മാർ അവിടെ കാൽ കുത്തില്ല

    രാമനാഥന് ദീർഘവീക്ഷണമില്ല

    1. Ghost of the Uchiha

      രാമൻ married സത്യഭാമ,the two families is in harmony now.this part explains what happened in the past.and in the present there are no problems between the families so I think Raman actually did something to fix the problem.

      1. കിങ്‌സ് മാൻ

        അതിപ്പോഴത്തെ കാര്യമല്ലേ
        സത്യഭാമയെ വിവാഹം കഴിക്കുന്നതിനു മുന്നെയുള്ള കാര്യമാണല്ലോ ഇത്
        ഇനി തന്റെ വരുംകാല ഭാര്യയുടെ മുത്തശ്ശൻ ആണേലും തന്റെ നാട്ടിലുള്ള സ്ത്രീകളെ അവഹേളിക്കുകയും തന്നെ ആക്രമിക്കാൻ ഗുണ്ടകളെ ഇറക്കുകയും ചെയ്ത ആളോട് എന്തിന് ക്ഷമ കാണിക്കണം
        ഇനിയും അച്യുതൻ ഗുണ്ടകളെ ഇറക്കിയാലോ
        അയാളുടെ നാട്ടിലെ ആളുകളെ രാമന്റെ നാട്ടിലേക്ക് സ്ത്രീകളെ ആക്രമിക്കാൻ വിട്ടാലോ

  3. വായനക്കാരൻ

    ഇതെന്താണ് ബ്രോ രാമനാഥൻ എന്താണ് അച്യുതനെയും ശേഖരനെയും തല്ലാത്തത്
    തമിഴന്മാരെ മാത്രം തല്ലിയിട്ട് കാര്യമില്ലല്ലോ അവരെ ഇറക്കിയവരെ അല്ലെ പ്രധാനമായിട്ടും തല്ലേണ്ടത്?

    1. ത്രിലോക്

      അവരൊക്കെ തല്ലുകൊണ്ട് പൊളിഞ്ഞവർ ആയിരിക്കും ബ്രോ… ഒരു change ന് പുറത്തുന്ന് ആളെ ഇറക്കിയതായിരിക്കും… ???

  4. കൊളളാം പൊളി അച്ഛൻ ഒരു രക്ഷയും ഇല്ല ??. സിനിമ ഡയലോഗ് ചേർക്കാതിരിക്കുന്ന ആണ് ബ്രോ നല്ലത്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️?.

  5. Vasandham poyadariyathe enna our kadha u
    ndayirunnallo ippo kanunnila aarkengilum ariyamoo

    1. ഉണ്ടല്ലോ Author – ദാസൻ അല്ലേ

    2. നെൽസൊ… എന്നതാടോ ഇത് അങ്ങ് പൊളിച്ചടുക്കുവാണല്ലോ.ഇപ്പോളാട്ടോ മുഴുവനും വായിച്ചേ ആദ്യം മൈൻഡ് ആക്കാതെ വിട്ട സ്റ്റോറിയാണ് വായിച്ചില്ലായിരുന്നെങ്കിൽ നഷ്ടമായി പോയേനെ. നല്ല എഴുത്ത് വാക്കുകളിൽ വരുന്ന ഒരു ഫീൽ നന്നായി തന്നെ അനുഭവിക്കാൻ കഴിയുന്നുണ്ട് അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. പിന്നെ അമൃത അവള് പൊളിയാട്ടോ.. കുറച്ചേ അവളെക്കുറിച്ചു പറയുന്നുള്ളു എങ്കിലും നിക്ക് അങ്ങ് പിടിച്ച മട്ടാണ്. നമ്മക്കില്ലലോ ദൈവമേ ഇത്പോലെ ഒന്ന് അഹ് യോഗം വേണമല്ലോ അല്ലെ… പിന്നെ കഥ നന്നായിരുന്നുടോ നല്ല ഫ്ലോ വയ്ക്കാൻ അപ്പോ ഉടനെ അടുത്ത പാർട്ടും പ്രതീക്ഷിക്കുന്നു…

      എന്ന്

      സസ്നേഹം

      വേടൻ ❤️❤️

  6. അടിപൊളി ❤

  7. Ente ponno..vishayam..??
    oru cinema kanda feel..❣️
    action sequence okke vere level..⚡
    adutha partinaay kaathirikkunnu…?

  8. വായനാഭൂതം

    Bro ഒരു request ഉണ്ട് . Movie dialogues storiyil add ചെയ്യണ്ടാട്ടോ

  9. Wow poli

    Appol twistukal orupad varanund alle

    Anyway waiting for the nxt part ❤️❤️❤️

  10. സൂര്യൻ

    കൊള്ളാം

  11. Guys one more help please…… Nammude nayakane kamuki oru village officer kettan aayi thekunnu ithu kazinju nayakanu greece il body builder and trainer aayi joli kittunu ennitu 3-4 varsham kainju nala cash oka aayi naatil verunnu appolakum achanate peril case il kidanna property oka seri aakunu pinne nayakante achanta kootukarante makalude kalyanthinu poyappol cherukkanu vere affair ollondu nammude nayakane pidichu varan aakunnu pinne avaru thammil love aakunu…… Eee story koodi ethannu parayamo 3 days aayi thappunu??

    1. ദേവിചൈതന്യ(മാലാഖയുടെ കാമുകൻ)….
      ഈ കഥ kk ഇൽ ഉണ്ടായിരുന്നു, അവിടുന്ന് remove ആക്കിട്ട് ഇവിടെ പബ്ലിഷ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

      1. Pdf ind?

        1. Evida kittum bro

          1. Mail id para sendam

        2. Bro enikkum sent cheyyamo?

          1. Ellarkm sendam mail id parna mathi

        3. ഡിങ്കൻ

          അണ്ണാ എനിക്കും കൂടെ ?…..

          reentryikru അറ്റ് ജി മെയിൽ. കോം

          1. Aychitund kiteena?

  12. വഴക്കാളി

    കൊള്ളാം സൂപ്പർ രാമൻ പൊളിച്ചു ❤❤❤❤❤❤

  13. Guys..
    ഇവിടെ ചോദിക്കുന്നത് ശെരിയല്ലെന്ന് അറിയാം.. But ഒരു സ്റ്റോറി ഉണ്ട്. അത് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ..?? ഇവിടെ ആണോ അതോ KK യിൽ ആണോ എന്ന് അറിയില്ല.

    Theme ഏറെക്കുറെ ഇതാണ്..

    Gulf ൽ ജോലി ചെയ്ത ഒരാൾ… കൂടെ
    അവന്റെ കൂട്ടുകാരനും അളിയനുമായ ഒരാൾ കൂടെ… അവിടെ അവന്മാർ അടച്ചു പൊളിച്ചു കളിച്ചു ഒക്കെ കഴിയുന്നു..

    പിന്നെ കഥയിലെ നായകൻ ആയവൻ നാട്ടിൽ തിരിച്ചെത്തുന്നു..

    കുറെ കാലത്തിനു ശേഷം അവന്റെ ഒരു cousin നേ കാണുന്നു ( ലവളുടെ കെട്ടിയവൻ ആണ് ഇവന്റെ കൂടെ gulf ൽ ഉള്ളത്)

    പിന്നെ അവര് തമ്മിൽ അടുക്കുകയും physical relation ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു.(അത് അവളുടെ husband അറിഞ്ഞുകൊണ്ട് തന്നെ)
    പിന്നെ അവൻ തന്നെ കഥയിലെ നായികയെ കണ്ടുപിടിക്കുകയും, ഈ cousin അവരെ ഒന്നിപ്പിക്കുകയും ഒക്കെ ചെയ്യുന്നതാണ് കഥയുടെ ഏകദേശം ഒരു theme…. ( ഒരുപാട് നാളായി ഇവിടെയും അവിടെയും ഒക്കെ വരുന്നവർക്ക് ഇത് മനസ്സിലാകും എന്ന് കരുതിയത് കൊണ്ടും…

    കൃഷ്ണപുരം ദേശം എന്ന ഈ കഥയ്ക്ക് നല്ല റീച് ഉള്ളതുകൊണ്ടും, ഇവിടെ കമന്റ് ഇട്ടാൽ എല്ലാവരും പെട്ടെന്ന് കാണും എന്ന് ഒരു ഇതുകൊണ്ടാണ് ഇവിടെ ചോദിച്ചത് …

    Legends… Pls hlp?

    1. “അരളിപ്പൂന്തേൻ” ഈ പറഞ്ഞ പോലെ ഒക്കെ തന്നെയാണ്.

    2. wanderlust ahanuu story writer nte name ?

  14. Adipoli.❤️ Next part please?

  15. °~?അശ്വിൻ?~°

    ???❤️❤️❤️???

    1. അച്ഛൻ പൊളി ആണെല്ലോ ഹോ വായിച്ചിട്ട് രോമാഞ്ചം വന്നു ?❣️❣️❣️❣️❣️

  16. പാവം പൂജാരി

    കൊള്ളാം,♥️?
    പക്ഷെ രമേട്ടന്റെ കഥ കേട്ട് കഴിഞ്ഞു, പെട്ടെന്ന് തീർന്ന പോലെ തോന്നി.

  17. കൊള്ളാം ബ്രോ ❤️❤️❤️❤️❤️

  18. Ithu matte

    Steefen nammal vicharicha aal alla sir

    Enna feel aayi

  19. Kollallo adipoli

  20. അപ്പൂട്ടൻ

    അടിപൊളി ❤️❤️❤❤❤

  21. Orupaad ishttayii bro oru rekshem illaa ramachan kalakkii ???

  22. ഈ പാർട്ട്‌ അച്ഛൻ കൊണ്ട് പോയി ?❤️?

  23. Super .Mon mass anel achan kolamass

  24. First ❤️??

Comments are closed.