കൃഷ്ണപുരം ദേശം 8[Nelson?] 940

 

ഞാൻ: “അറിയാം…….. അച്ചൻ അമ്മയെ കല്യാണം കഴിച്ചിട്ടല്ലേ എല്ലാം ശരിയായത്………”

ജോർജേട്ടൻ: “അതെ…….. ഈ സംഭവം നടക്കുന്നത് അതിന് മുമ്പാണ്……… നീ ജനിക്കുന്നതിന് മുമ്പുള്ള ഉത്സവത്തിന്………”

ജോർജേട്ടൻ ഒന്നു നിർത്തി വീണ്ടും തുടർന്നു………

ജോർജേട്ടൻ: “അന്ന് വടക്കേട്ടത്തുക്കാർ അതായത് നിന്റെ അമ്മ വീട്ടുക്കാർ തമിഴ് നാട്ടിൽ നിന്ന് നല്ല തടിയും വണ്ണവും കണ്ടാൽ തന്നെ കാട്ടുപോത്തിന്റെ രൂപവുമുള്ള ഒരു പത്ത് പതിമൂന്ന് ആളുകളെ ഇറക്കി……… അവന്റക്കൾക് ഒരാൾക്ക് ഒരു നേരം തിന്നാൻ തന്നെ ഒരു കലം ചോറു വേണമെന്നൊക്കെയാ അന്ന് എല്ലാവരും പറഞ്ഞത്……… അത് തികയുമോ എന്നു പോലും എനിക്ക് സംശയമുണ്ട്…… കണ്ടാൽ തന്നെ ഒന്നു പേടിക്കും……… സാധരണ ഉത്സവത്തിന് തേക്കേട്ടത്തുക്കാർക്കും വടക്കേട്ടത്തുക്കാർക്കും തമ്മിൽ തല്ലാൻ പുറത്ത് നിന്ന് ആളെ കൊണ്ടുവരാറില്ല………. ഇത് ഒരാൾക്ക് വേണ്ടി സ്പെഷ്യലായി നിന്റെ അമ്മ വീട്ടുക്കാർ ഇറക്കിയതാണ്……..”

ഞാൻ: “ആർക്കാ……..”

ജോർജേട്ടൻ: “നിന്റെ അച്ചൻ രാമനാഥനു വേണ്ടി…….. ആ നാട്ടിൽ ഒരുത്തനും അവന്റെ ദേഹത്ത് തൊടാൻ കഴിഞ്ഞിട്ടില്ല…….. അതൊന്നു കൂട്ടി ശ്രമിക്കാൻ പോലുമുള്ള ധൈര്യം അപ്പോ ആർക്കും ഉണ്ടായിരുന്നില്ല……..”

ദൈവമേ…….. അച്ചൻ ഇത്രയ്ക്കും വലിയ ടെററായിരുന്നോ……..

ഞാൻ: “എന്നിട്ട് ഉത്സവത്തിന് എന്താ സംഭവിച്ചേ……..”

ജോർജേട്ടൻ: “പ്രധാന ചടങ്ങിന്റെ തലേന്ന് രാത്രിയാണ് അമ്പലത്തിൽ പ്രധാന പൂജകളൊക്കെ ചെയ്യാറ്…….. അന്നായിരുന്നു വട്ടക്കേട്ടത്തുക്കാർ നിന്റെ അച്ചനെ വെല്ലുവിളിച്ചിരുന്നത്…….. അന്ന് രാത്രി………”

********************************

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.