ജോർജേട്ടൻ: “നീ ഇത് നിന്റെ അച്ചന്റെ കാര്യം തന്നെയാണോ പറയുന്നത്……… സൈലന്റോ അവനോ…….. ഈ നാട്ടിലെ ആരോടു പോലും നീ ചോദിച്ച് നോക്ക്……… അവരു പറഞ്ഞു തരും നിന്റെ അച്ചൻ സൈലന്റാണോ അതോ വയലന്റാണോ എന്നു…..”
ഞാൻ അന്തം വിട്ടു ഇരുന്നു…….. അച്ചനെ പറ്റി തന്നെയാണോ ഈ പറയുന്നത്……….
ജോർജേട്ടൻ: “ ഞാൻ നേരത്തെ പറഞ്ഞില്ലേ നിന്റെ അച്ചൻ ന്യായമായ കാര്യത്തിൽ ഇടപ്പെട്ട് പ്രശ്നം തീർക്കുമെന്ന്……..”
ഞാൻ അതെയെന്ന് തലയാട്ടി കൊടുത്തു………
ജോർജേട്ടൻ: “അത് പണം കൊടുത്തു മാത്രമായിരുന്നില്ല……… എതിരെ നിൽക്കുന്നവന്റെ നെഞ്ചും കൂട്ട് തകർത്തായിരുന്നു………”
വിശ്വസിക്കാൻ കുറച്ച് എന്നല്ല കൂറേ സമയമെടുക്കുന്ന കാര്യമായിരുന്നത്……… എന്റെ അച്ചൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം……… പക്ഷെ……….
ഞാൻ: “അച്ചൻ അങ്ങനെ ഒന്നും ചെയ്യില്ല…….. ഇതുവരെ ഒരാളുടേയും നേരെ കയ്യുയർത്തുന്നത് ഞാൻ കണ്ടിട്ടില്ല………”
വീണ്ടും മറുപടിയായി മൂപ്പരുടെ ചിരി……
ജോർജേട്ടൻ: “നിന്നെ പറഞ്ഞിട്ടും കാര്യമില്ല……… ഇവിടെന്ന് ഓർമ വെക്കുന്നതിന് മുമ്പ് പോയതല്ലേ…….. കാണാനൊന്നും അവസരം കിട്ടിയില്ലല്ലോ………. ഞാൻ നിനക്ക് ഒരു സംഭവം ചുരുക്കി പറഞ്ഞുതരാം അതൊന്നു കേൾക്ക്………”
ഞാൻ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി……
ജോർജേട്ടൻ: “നിന്റെ അച്ചന്റെയും അമ്മയുടെയും വീട്ടുക്കാർ തമ്മിൽ പണ്ട് തമ്മിൽ പ്രശ്നമായിരുന്ന കാര്യം നിനക്കറിയോ……..”
ഇതിന്റെ വല്ല അപ്ഡേഷനും ഉണ്ടോ??
പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??
ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?
ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.
നിർത്തിയോ
മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ
പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??
നിർത്തി അല്ലേ
Entha bro kadha nirthiyye
Bro vakki evidew next part Katta waiting
ആശാനെ evide ആണ്!