കൃഷ്ണപുരം ദേശം 8[Nelson?] 939

 

ജോർജേട്ടൻ: “നിന്നെ കണ്ടെത്തിലുള്ള ആകാംക്ഷയും സന്തോഷം കൊണ്ടാവും…… അതിനു പുറമേ നിന്റെ അമ്മ പറഞ്ഞപ്പോലെ നിന്റെ അച്ചനോടുള്ള ബഹുമാനം കൊണ്ടു തന്നെയാ…….. രാമനാഥൻ എന്നു പറയുമ്പോൾ ഈ നാട്ടിൽ ഒരു വലിയ കാര്യമാണ്………”

ഞാൻ: “അതെന്താ……..”

ജോർജേട്ടൻ: “അതെന്താന് ചോദിച്ചാൽ നിന്റെ അച്ചൻ ഇവിടെ എല്ലാവരോടും നല്ല രീതിക്കെ സംസാരിക്കാറൊള്ളൂ…….. ആർക്കെങ്കിലും ഈ നാട്ടിൽ ന്യായമായ പ്രശ്നമുണ്ടെങ്കിൽ നിന്റെ അച്ചൻ സഹായിക്കും…….. നീ ഒന്നു ചിന്തിച്ച് നോക്ക്……… ഇരുപ്പത്ത് വർഷത്തിലേറെയായി നിന്റെ അച്ചൻ നാട്ടു വിട് പോയിട്ട്…….. അതിനിടക്ക് ആക്കെ വന്നിട്ടുള്ളത് രണ്ടു പ്രാവശ്യം മാത്രം…….. എന്നിട്ടും ഈ നാട്ടുക്കാർ നിന്റെ അച്ചനെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അവൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് എങ്ങനെ ആയിരിക്കും………”

ജോർജേട്ടൻ പറഞ്ഞു നിർത്തി എന്നെ ഒന്നു നോക്കി…….. ഇതിൽ പറഞ്ഞ അച്ചന്റെ സ്വഭാവം എനിക്കറിയാവുന്നതാണ്……… അവിടെ പൂനൈയിലും ഇതുപോലെയൊക്കെ തന്നെയാണ്…….

ഞാൻ: “അച്ചൻ ഇങ്ങനെ തന്നെയാണ് അവിടേയും……… കേസിനു വരുന്ന ചിലരുടെ കൈയിൽ നിന്നും ഒന്നും വാങ്ങില്ല…….. മറിച്ച് അങ്ങോട്ട് കൊടുത്ത് സഹായിക്കും……….”

ജോർജേട്ടൻ: “അവന് സഹായിക്കൽ കുറച്ച് കൂടുതലാണ്……… അതിന്റെ പേരിൽ എത്ര തല്ലാണ് ഇവിടെ ഉണ്ടാക്കിയതെന്നോ……….”

ഞാൻ: “ആര്…….. അച്ചനോ……… കള്ളം പറയാതെ ചേട്ടൻ ഒന്നു പോയേ……… കടിക്കാൻ വരുന്ന കൊതുകിനെ പോലും തല്ലില്ല…….. അതാ അച്ചന്റെ സ്വഭാവം……… ആളൊരു സൈലെന്റാണ്…………”

അതിന് മറുപടി ആയി ഞാൻ കേട്ടത് മൂപ്പരുടെ ചിരിയാണ്……… സംതിങ് ഇസ് റോങ്ങ്………

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.