കൃഷ്ണപുരം ദേശം 8[Nelson?] 939

 

അച്ചന് ജോർജേട്ടൻ ഒരു സഹോദരനെ പോലെയാണെന്ന് അമ്മ നേരത്തെ പറഞ്ഞിട്ടുണ്ട്……….

അപ്പോഴേക്കും ഒരു ചേട്ടൻ രണ്ടു ഇളനീരുമായി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു………. ഒന്ന് എനിക്കും മറ്റേത് ജോർജേട്ടനും കൊടുത്തു………. അങ്ങേര് എന്നെ തന്നെ നോക്കുന്നുണ്ട്……..

ജോർജേട്ടൻ: “താനെന്താടോ അവനെ തന്നെ നോക്കുന്നത്…….. മനസിലായില്ലേ…….”

” ഇല്ല ജോർജേട്ടാ……… എന്നാലും എവിടെയോ കണ്ട പരിച്ചയം പോലെ……..”

ജോർജേട്ടൻ: “എന്നാ ശരിക്കും പരിച്ചയപ്പെട്ടോ……… നമ്മുടെയൊക്കെ അടുത്ത തമ്പുരാനാണ്……..”

ജോർജേട്ടൻ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെങ്കിലും മറ്റേയാൾക്ക് മനസ്സിലായിട്ടുണ്ട്…….. അൽഭുതത്തോടെ എന്നെ നോക്കി തലയിലെ കെട്ടൊക്കെ അഴിച്ചു………

“രാമേട്ടന്റെ മോൻ………”

അതു കേട്ടത്തും ചുറ്റുവട്ടത്തുണ്ടായിരുന്ന പണിക്കാരെല്ലാം പണി നിർത്തി എന്നെ തന്നെ നോക്കി നിന്നു………. ഇതൊക്കെ എന്താ സംഭവം എന്റെ ദൈവമേ………..

ജോർജേട്ടൻ: “മതി മതി അവനെ തന്നെ നോക്കി നിന്നത്….. ബാക്കി പണി എടുക്കാൻ നോക്ക്…….”

ജോർജേട്ടൻ പറഞ്ഞതും എല്ലാവരും പണിയെടുക്കാൻ തുടങ്ങി……… എന്നാലും ഇടക്കിടക്ക് ചിലർ എന്നെ നോക്കി എന്തൊക്കെയോ പരസ്പരം പറയുന്നുണ്ടായിരുന്നു………

ഞാൻ: “ജോർജേട്ടാ……… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ……..”

ജോർജേട്ടൻ: “എന്താ കാര്യം……..”

ഞാൻ: “ഞാൻ ഈ നാട്ടിൽ വന്ന മുതൽ കാണാൻ തുടങ്ങിയ പരിപാടിയാണിത്……… ഞാൻ രാമനാഥന്റെ മകനാണെന്നറിഞ്ഞാൽ അപ്പോ അടുത്തുള്ളവരൊക്കെ എന്നെ ഒരു അന്യഗ്രഹജീവിയെ കണ്ടപോലെ നോക്കി നിക്കും……… അമ്മയോട് ചോദിച്ചാൽ അച്ചനോടുള്ള ബഹുമാനം കൊണ്ടാണെന്ന് പറയും…….. പക്ഷെ വേറെ എന്തോ ഉണ്ട്………”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.