കൃഷ്ണപുരം ദേശം 8[Nelson?] 939

 

ഞാൻ: “അപ്പോ പഠിക്കാനൊന്നും പോയില്ലേ……”

ജോർജേട്ടൻ: “ഞാൻ നിന്റെ അച്ചന്റെ കൂടെ ലോ കോളേജിലായിരുന്നു……. അതൊക്കെ പകുതി വച്ച് നിന്നു……..”

ഞാൻ: “അതെന്താ പറ്റിയെ……..”

ജോർജേട്ടൻ: “ഞാൻ ബാക്കി പഠിക്കാൻ പോയിരുന്നെങ്കിൽ വീടിലെ ആരു നോക്കും……… താഴെ രണ്ടെണ്ണമുണ്ട്…….. അവരുടെ ഭാവി കൂടെ നോക്കണ്ടേ……..”

ഞാൻ: “തറവാട്ടിലുള്ളവരൊന്നും സഹായിച്ചില്ലേ………”

ജോർജേട്ടൻ: “അപ്പൻ മരിക്കുമ്പോൾ അപ്പന് കുറച്ച് കടമുണ്ടായിരുന്നു……… മരിക്കുന്നതിന് മുമ്പ് അപ്പൻ എപ്പോഴും പറയും അഥവാ ഞാൻ പെട്ടെന്ന് മരിച്ചാൽ എന്നെ കുഴിയിൽ വെക്കുന്നതിന് മുമ്പ് അതൊക്കെ വീട്ടണമെന്ന്…… ഇരുപത് വയസ്സുള്ള എന്റെ കയിൽ ആ സമയത്ത് എന്തുണ്ടാവാനാണ്…… അതൊക്കെ കൊടുത്തത് നിങ്ങളുടെ തറവാട്ടുക്കാരാണ്…… പിന്നെയും നിങ്ങളുടെ കയ്യിൽ നിന്ന് വെറുതെ വാങ്ങാൻ ഒരു മടിയായിരുന്നു…….. അതാ പഠിപ്പ് നിർത്തി ഇവിടെ അപ്പന്റെ പണി തന്നെ എടുത്തത്……….”

ഞാൻ: “പഠിപ്പ് നിർത്തിയപ്പോൾ അച്ചനൊന്നും പറഞ്ഞില്ലേ……..”

ജോർജേട്ടൻ: “എന്നെ തല്ലിയില്ല എന്നൊള്ളൂ……… അവൻ കുറേ പറഞ്ഞു……… വീട്ടിലെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളാം എന്നൊക്കെ……… ഞാൻ അതു ശരിയാവില്ല എന്നു പറഞ്ഞു വിടും…… അർഹതയില്ലാത്ത മുതൽ വയറ്റിലെത്തിയാൽ അത് ദഹിക്കില്ല……… എന്നാൽ കൂടി എന്റെ പെങ്ങളെ കെട്ടിച്ചത്തിൽ അധിക ചിലവും വഹിച്ചത് നിന്റെ അച്ചനും വീട്ടുക്കാരുമാണ്………. എത്ര വേണ്ടന്ന് പറഞ്ഞാലും അവന്റെ സ്ഥിരം ഒരു ഡയലോഗുണ്ട്…….. എന്റെ പെങ്ങളെ കല്യാണം ഞാൻ നടത്തും തടയാൻ നീ ഏതാന്…….”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.