കൃഷ്ണപുരം ദേശം 8[Nelson?] 940

 

രാവിലെ കഴിച്ച് കഴിഞ്ഞ് ഉമ്മറത്തേക്കിറങ്ങിയപ്പോഴാണ് ജോർജേട്ടനെ കണ്ടെത്ത്…….. ഞാൻ മൂപ്പർക്ക് ചിരിച്ച് കൊടുത്ത് അടുത്തേക്ക് നടന്നു……..

ജോർജേട്ടൻ: “ ഓട്ടവും ചാട്ടവും കഴിഞ്ഞോ…….”

ഞാൻ: “ കഴിഞ്ഞു…….”

ജോർജേട്ടൻ: “ ഞാൻ തോട്ടത്തിലേക്ക് പോവാനിറങ്ങിയതാ…… തനിക്കിവിടെ പരിപാടിയൊന്നുമില്ലെങ്കിൽ കൂടെ പോര്……”

ഞാൻ: “അതു വേണോ…….”

ജോർജേട്ടൻ: “വാടൊ….. ഇവിടത്തെ നിങ്ങളുടെ സ്ഥലമൊക്കെ കാണാമല്ലോ……”

ജോർജേട്ടൻ അതും പറഞ്ഞ് ബൈക്കിൽ കേറി…….. ഞാൻ ഒന്നു തലയാട്ടി മൂപ്പരുടെ പിറകിലും കേറി……….

കുറച്ച് ദൂരം വണ്ടിയോടിച്ച് എത്തിയത് ഒരു തെങ്ങും തോട്ടത്തിന്റെ മുമ്പിലാണ്…….. അവിടെ ജോർജിനെയും കാത്ത് കൂറച്ച് പണിക്കാരുണ്ടായിരുന്നു……… പരിചയമില്ലാത്ത എന്നെ കണ്ടിട്ട് എന്റെ മുഖത്ത് നോക്കുന്നുണ്ട് ചിലര്…….

ജോർജേട്ടൻ: “ ഇതുവരെ തുടങ്ങിയില്ലേ………”

“ജോർജേട്ടൻ വന്നിട്ട് തുടങ്ങാം എന്നു വെച്ചു………”

ജോർജേട്ടൻ: “ എന്നാ പണി തുടങ്ങിക്കോ……….”

കുറച്ചാളുക്കൾ തെങ്ങിൽ കേറി തേങ്ങയിടാൻ തുടങ്ങി…….. ബാക്കിയുള്ളവർ അതു പൊറുക്കി കൂട്ടാനും……… ഞാൻ അതൊക്കെ നോക്കി അവിടെ കുറച്ച് മാറി ഉണ്ടായിരുന്ന ബെഞ്ചിലിരുന്നു……… കുറച്ച് കഴിഞ്ഞ് ജോർജേട്ടൻ എന്റെ അടുത്ത് വന്നിരുന്നു……….

ജോർജേട്ടൻ: “ ഇവിടെ ഇവരെ നോക്കേണ്ട കാര്യമൊന്നുമില്ല…….. കുറേ ആയി ഇവിടെ പണിക്കുള്ളവരാണ്……….”

ഞാൻ: “ ചേട്ടൻ എത്രക്കാലമായി ഈ പണി തുടങ്ങിയിട്ട്………”

ജോർജേട്ടൻ: “അതിപ്പോ……… എന്റെ അപ്പൻ മരിക്കുമ്പോൾ എനിക്ക് ഇരുപത് കഴിഞ്ഞു…….. അന്നു തുടങ്ങിയതാണ്……. ഇപ്പോൾ അമ്പത്തിരണ്ടായി……..”

 

83 Comments

  1. ഇതിന്റെ വല്ല അപ്‌ഡേഷനും ഉണ്ടോ??

  2. അപ്പൂട്ടൻ

    പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  3. ഫുള്ള് ആയ സ്റ്റോറി ആണെന്ന് ഓർത്തു വായിച്ചതാ ഇതിപ്പോ ഊമ്പിയല്ലോ പകുതിക്ക് നിർത്തി പോയതാല്ലേ ?

    1. ശ്രീരാഗം

      ഇവനൊക്കെ വല്ലവരും എവിടെയെങ്കിലും എഴുതിയിട്ട കഥകൾ കോപ്പി പേസ്റ്റ് ചെയ്യുന്നതാകും അതാണ് കഥ കിട്ടാതെ വരുംമ്പോൾ നിർത്തി പോകുന്നതും കഴിവുള്ളവർ പാതിക്ക് വെച്ചു നിർത്തില്ല തുടങ്ങിയത് തീർക്കാൻ അവനറിയും.

  4. നിർത്തിയോ

  5. ശ്രീരാഗം

    മിസ്റ്റർ നെൽസൺ താങ്കൾ ഈ കഥ നിർത്തി എങ്കിൽ അത് പറയുക.ഒന്നും മിണ്ടാതെ നിർത്തിപോകുന്നത് മര്യാദയാണോ താങ്കൾ ആലോചിച്ചു നോക്കൂ. താങ്കളുടെ ലൈഫിൽ ഒരുപാട് തിരക്കുകളുണ്ടാവാം ഒരു ഉപടറെ ഇടുന്നതിനു ഒരു ദിവസം ഒന്നും വേണ്ട ഗെഡീ

    1. അപ്പൂട്ടൻ

      പ്രതീക്ഷിക്കുന്നു… ബാക്കി ഭാഗങ്ങൾ ഉടനെ ??

  6. ശ്രീരാഗം

    നിർത്തി അല്ലേ

    1. Entha bro kadha nirthiyye

  7. Bro vakki evidew next part Katta waiting

  8. ? നിതീഷേട്ടൻ ?

    ആശാനെ evide ആണ്!

Comments are closed.